എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:08, 10 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഫെബ്രുവരി 2022→കോവിഡ്-സുരക്ഷാ ഉപകരണ വിതരണം
No edit summary |
|||
വരി 25: | വരി 25: | ||
== '''കോവിഡ്-സുരക്ഷാ ഉപകരണ വിതരണം''' == | == '''കോവിഡ്-സുരക്ഷാ ഉപകരണ വിതരണം''' == | ||
'''എം.എ.ഐ.ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽപങ്കെടുക്കുന്നവർക്ക് | '''എം.എ.ഐ.ഹൈസ്കൂൾ അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുമളി പഞ്ചായത്തിലെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽപങ്കെടുക്കുന്നവർക്ക് നൽകാൻ സുരക്ഷാ ഉപകരണങ്ങളായ മാസ്ക്ക് - സാനിറ്റൈസർ- ഗ്ലൗസ് എന്നിവ വാങ്ങി നൽകി (15000 രുപ വിലമതിക്കുന്ന സാധനങ്ങൾ). [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ/കോവിഡ്-സുരക്ഷാ ഉപകരണ വിതരണം|കൂടുതൽ വായിക്കുക......]] പീരുമേട് എം.എൽ.എ വാഴൂർ സോമൻ, പഞ്ചായത്ത് പ്രിസഡണ്ട് ശാന്തി ഷാജിമോൻ, വൈസ് പ്രസിഡണ്ട് സൺസി മാത്യു ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ കെ.എം. സിദ്ധിക്ക് എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്‍മാസ്റ്റർ കെ.എസ്.ശ്രീജിത്കുമാർ, അദ്ധ്യാപകൻ Kകെ.കെ.വാസു എന്നിവരിൽ നിന്നും ഏറ്റ് വാങ്ങി''' | ||
== '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യൂട്ടിലൂടെ''' == | == '''ഓൺ ലൈൻ ക്ലാസുകൾ ജി-സ്യൂട്ടിലൂടെ''' == |