"ഗവ.ജി.വി. എൽ.പി.എസ്സ് മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 65: വരി 65:


==ചരിത്രം==
==ചരിത്രം==
സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ.
മെഴുവേലി എന്ന പ്രശാന്ത സുന്ദരമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ആനന്ദഭുവനേശ്വരം ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും മെഴുവേലി ശ്രീ നാരായണ കോളേജിന്റെ പടിഞ്ഞാറു ഭാഗത്തുമായി ഗവ :ജി. വി. എൽ. പി. എസ്സ് സ്ഥിതി ചെയ്യുന്നു.യുഗപുരുഷൻ ശ്രീ നാരായണ ഗുരുവിന്റെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ഈ മണ്ണിൽ സരസകവി മൂലൂർ എസ്. പത്മനാഭ പണിക്കർ സ്ഥാപിച്ച വിദ്യാലയം. അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ മകൻ ഗംഗാധരന്റെ ഓർമ്മയ്ക്കായി 1906ൽ സ്ഥാപിതമായി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== സ്കൂൾ കെട്ടിടം ഓട് മേഞ്ഞതാണ്. 5മീറ്റർ നീളവും 5മീറ്റർ വീതിയും ഉള്ള 5ക്ലാസുകൾ പ്രവർത്തിക്കാവുന്ന ഹാൾ ആണ് ഉൾഭാഗം. താത്കാലിക മറകൾ കൊണ്ട് വേർതിരിച്ചു 1മുതൽ 4വരെ ക്ലാസുകൾ ഉണ്ട്. ടൈൽ മേഞ്ഞതാണ് ക്ലാസ്സ്‌ മുറികൾ. ==


==മികവുകൾ==
==മികവുകൾ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1635117" എന്ന താളിൽനിന്ന് ശേഖരിച്ചത്