"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 33: വരി 33:




<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->  
'''ചരിത്രം'''


                 ചരിത്ര പ്രസിദ്ധമായ ശ്രീ വല്ലഭപുരിയിൽനിന്നും (തിരുവല്ല)ഏകദേശം5 കി.മി  കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന മനോഹര ഗ്രാമം."കവിയൂർ".ഈ  ഗ്രാമത്തിന് തിലകക്കുറിയായി കൊല്ലവർഷം 1105 ൽ സ്ഥാപിതമായ സരസ്വതീക്ഷേത്രമാണ് കവിയൂർ എൻ.എസ്.എസ് ഹൈസ്കൂൾ. കേരളത്തിലെ ഏറ്റവും വലിയ കോ ഓപ്പറേറ്റിവ് മാനേജ്മെന്റായ നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള പ്രഗത്ഭ വിദ്യാലയങ്ങളിൽ ഒന്നാണിത്
                  
 
            .വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നിന്നിരുന്ന കവിയൂർ ഗ്രാമത്തിന് അറിവിന്റെ പുത്തൻ വാതായനങ്ങൾ ഈ വിദ്യാലയം തുറന്നു കൊടുത്തു. യശ്ശശരീരരായമഠത്തിൽ  ശ്രി കെ നാരായണപിള്ള,ചൂരക്കുന്നത്ത് ശ്രീ നാരായണക്കുറുപ്പ് തുടങ്ങിയവരുടെ അശ്രാന്ത പരിശ്രമവും യുഗപ്രഭാവനായ സമുദായാചാര്യൻ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ  അനുഗ്രഹാശിസ്സുകളുമാണ് ഈ വിദ്യാലയത്തിന്റെ പിറവിക്കു പിന്നിൽ. കൊല്ലവർഷം 1105 വൃശ്ചികം 3ന് (19-11-1929)ന് ഈ വിദ്യാലയം  നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി ലഭിച്ചു.
          1929 ൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം  1960ൽ  ഹൈസ്കുളായി  ഉയർത്തപ്പെട്ടു. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


==കവിയൂർ- സ്ഥലവിവരണം==
==കവിയൂർ- സ്ഥലവിവരണം==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1634798" എന്ന താളിൽനിന്ന് ശേഖരിച്ചത്