"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


== '''2021-22''' ==
== '''2021-22''' ==
ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി. ഗണിത കോർണർ രൂപീകരിച്ചു. ജ്യാമിതീയ രൂപങ്ങൾ, ബി.എം.ഐ കണ്ടെത്തൽ തുടങ്ങിയ  പരിശീലനങ്ങൾ നൽകി വിദ്യാർത്ഥികള ഗണിതത്തിലേക്ക് ആകർഷിച്ചു. ജ്യാമിതീയ റോക്കറ്റ് നിർമാണം ഇക്കാലയളവിലെ പ്രധാന പ്രവർത്തനമായിരുന്നു.


=== ജ്യാമിതീയ റോക്കറ്റ് ===
=== ജ്യാമിതീയ റോക്കറ്റ് ===
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633298" എന്ന താളിൽനിന്ന് ശേഖരിച്ചത്