"ഗവ. പാലസ് ഗേൾസ്.എച്ച്.എസ്. തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 3: വരി 3:
{{prettyurl|Govt. Palace  H.S. Tripunithura}}
'''[https://schoolwiki.in/Govt._Palace_H.S._Tripunithura ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''
https://schoolwiki.in/Govt._Palace_H.S._Tripunithura
https://schoolwiki.in/Govt._Palace_H.S._Tripunithura
{{Infobox School
== ഗവ.പാലസ് ഹൈസ്കൂൾ, തൃപ്പൂണിത്തുറ ==
{{Infobox School
|സ്ഥലപ്പേര്= തൃപൂണിത്തുറ
|സ്ഥലപ്പേര്= തൃപൂണിത്തുറ
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
വരി 66: വരി 67:
തൃപ്പൂണിത്തറ മുൻസിപ്പാലിറ്റിയുടെ 24-ാം വാർഡിൽ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിന് സമീപമാണ് ഗവ.പാലസ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രസിദ്ധമായ വടക്കേകോട്ട വാതിൽ ഈ വിദ്യാലയത്തിന്റെ വടക്കുവശത്ത് സ്ഥിതി ചെയ്യുന്നു.
ഏകദേശം 200 ഓളം വർഷങ്ങൾക്ക മുമ്പ് കൊച്ചി രാജവംശത്തിന്റെ കീഴിലുള്ള പണ്ടകശാലയാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. തുടർന്ന് രാജകുടുംബത്തിലെ പെൺകുട്ടികളുടെ മാത്രം വിദ്യാഭ്യാസത്തിന് വേണ്ടി ഈ കെട്ടിടം സ്ക്കൂളാക്കി ഉപയോഗിച്ചു തുടങ്ങി. സ്വാതന്ത്രലബ്ധിക്ക് ശേഷം 1957-ൽ കൊച്ചി രാജവംശത്തിൽ നിന്നും കേരള സർക്കാർ ഏറ്റെടുത്തു.ശ്രീമതി എം കല്യാണിക്കുട്ടിയമ്മയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം കൊടുത്തിരുന്ന സ്ക്കൂളിന്റെ അന്നത്തെ പേര് ഗവ.പാലസ് ഗേൾസ് ഹൈസ്ക്കൂൾ എന്നായിരുന്നു. ഇന്നും രാജപ്രൗഢിയോടെ നിലനിൽക്കുന്ന ഈ വിദ്യാലയം 2002-2003 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്ക് കൂടി പ്രവേശനം കൊടുത്തുകൊണ്ട് ഗവ.പാലസ് ഹൈസ്ക്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു.
== ചരിത്രം ==
== ചരിത്രം ==
43
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1631351" എന്ന താളിൽനിന്ന് ശേഖരിച്ചത്