"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 53: വരി 53:


== 2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
== 2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
നമ്മുടെ വിദ്യാഭ്യാസ ചരിത്രത്തിലെ അതിസങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് ഈ അക്കാദമിക് വർഷം കടന്നു പോകുന്നത്. Covid 19  രോഗഭീതിയുടെ പശ്ചാത്തലത്തിൽ സ്കൂൾ തുറന്നുള്ള സ്വതന്ത്ര പഠനം സാധിക്കാത്തതിൽ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ഒരുപോലെ ആശങ്കാകുലരാണ് മക്കളുടെ പഠനം ഏതൊരു രക്ഷകർത്താവിനെ യും വൈകാരികമായ ഉത്തരവാദിത്വം കൂടിയാണല്ലോ അധ്യാപകരും പത്താംക്ലാസിലെ കുട്ടികളും ജനുവരി മുതൽ സ്കൂളിലെത്തി തുടങ്ങി എന്നുള്ളത് പ്രതീക്ഷ നിർഭരം ആണ് ആരോഗ്യ വകുപ്പിൻറെ പ്രോട്ടോകോൾ അനുസരിച്ച് തന്നെ ക്ലാസ്സുകൾ സുഗമമായി നടക്കുന്നു 5 മുതൽ 9 ഉൾപ്പെടെയുള്ള ക്ലാസ്സുകളിലെ വിദ്യാഭ്യാസം ഓൺലൈനിലൂടെ അധ്യാപകർ  ശ്രദ്ധിച്ചു വരുന്നു.
ക്ലാസ് പിടിഎ , സ്റ്റാഫ് മീറ്റിംഗ് തുടങ്ങിയ   യോഗങ്ങൾ എല്ലാം ഈ വർഷം ഓൺലൈനായാണ് നടന്നത് എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി ബിന്ദു ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു ഈ വർഷവും അതേപടി തുടർന്നു 2019 -20 അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയവും 36 full A+,12പേർക് A+ and 16 പേർക്  A or A+  നേടി സ്കൂളിന് അഭിമാന താരങ്ങളാണ്. കഴിഞ്ഞ വർഷം യു എസ് എസ് പരീക്ഷയിൽ 9 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി ഇവർക്കുള്ള ട്രോഫികൾ അന്നേ ദിവസം വിതരണം ചെയ്യുകയുണ്ടായി ഇക്കൊല്ലവും എസ്എസ്എൽസി എ പ്ലസ് ജേതാക്കൾക്ക് പിടിഎ വക ട്രോഫി വിതരണം ചെയ്യുകയുണ്ടായി. അവധിക്കാലത്ത് തന്നെ അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു രക്ഷിതാക്കളുമായി സംസാരിച്ച് ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്നതിൻറെ ഒരു ഡാറ്റാ ശേഖരവും  നടത്തുകയും ഉണ്ടായിരുന്നു. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സ്കൂളിൽനിന്ന് ചെയ്തുകൊടുക്കുകയും ചെയ്തു.
നമ്മുടെ വിദ്യാലയത്തിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കോവിഡ് 19 പശ്ചാത്തലത്തിൽ 1500 മാസ്ക്കുകൾ നിർമിച്ച് വിതരണം ചെയ്തു പ്ലാസ്റ്റിക് ചലഞ്ച് ഭാഗമായി വീട്ടിലും പരിസരത്തും ഉള്ള വേസ്റ്റ് പ്ലാസ്റ്റിക് ശേഖരിച്ച് വാർഡ് മെമ്പർക്ക് കൈമാറി.
ജൂനിയർ റെഡ് ക്രോസ് സംഘടന മാസ്ക് ചലഞ്ച് പ്രോഗ്രാമിലൂടെ മാസ്കുകൾ കളക്ട് ചെയ്തു വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് സയൻസ് സോഷ്യൽ സയൻസ് മാക്സ് തുടങ്ങി മറ്റു ക്ലബുകളും പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു.
== 2021-22അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ ==
സെൻമേരിസ് സ്കൂൾ കുഴികാട്ടുശ്ശേരി എന്ന ഈ കലാക്ഷേത്രം 92 വർഷം പിന്നിടുകയാണ്. കോവിഡ്-19 വ്യാപന ഭീതിയിൽ ഈ വർഷവും ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാൻ ആയില്ല.പകരം നവംബർ 1,8,15 തീയതികളിൽ മൂന്നു ബാച്ചുകൾ ആയി പ്രവേശനോത്സവ ത്തോടെ ആണ് സ്കൂൾ ആരംഭിച്ചത്. ഇപ്പോൾ ഓൺലൈനായും ഓഫ്‌ലൈനായും കോവിൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെ പഠനം തുടരുന്നു. പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസം മികവുറ്റതാക്കാൻ വിദ്യാഭ്യാസ വകുപ്പിൻറെ നിർദ്ദേശപ്രകാരം ഡിവൈസുകൾ ലഭ്യമാക്കുന്നതിന് വേണ്ടി അധ്യാപകർ കമ്മിറ്റി രൂപീകരിച്ച്  വിവരശേഖരണം നടത്തി വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുകയും ഉണ്ടായി.
അതോടൊപ്പം തന്നെ ഈ വർഷം പി ടി എ യുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച് നടത്തി അതിൽ നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് സ്കൂളിൻറെ ഗ്രൗണ്ടിൽ കുട്ടികൾക്ക് ഇരിക്കുവാനുള്ള ബെഞ്ചുകൾ നിർമിച്ചു.
ഈ വർഷം നമ്മുടെ വിദ്യാലയത്തിൽ SPC ആരംഭിച്ചു 44 കേഡറ്റ് അംഗങ്ങളായി അതിൽ ചേർന്നു ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് മാള പോലീസ് സ്റ്റേഷനിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വന്ന് പരിശീലനം നൽകുന്നു. ജെ ആർ സി സ്കൗട്ട് ആൻഡ് ഗൈഡ് ലിറ്റിൽ കൈറ്റ്സ് വിദ്യാരംഗം കലാസാഹിത്യവേദി ഐഐടി തുടങ്ങിയ ക്യാമ്പുകളും ഓൺലൈനായും ഓഫ്‌ലൈനായും കുട്ടികൾക്ക് ആവശ്യമായ പരിശീലനം അധ്യാപകർ ഈ വർഷവും നടത്തി വരുന്നു. നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനായി അഞ്ചു മുതൽ പത്തു വരെയുള്ള എല്ലാ കുട്ടികൾക്കും ബാഡ്മിൻറൺ ഫുട്ബോൾ വോളിബോൾ ഹാൻഡ്ബോൾ കബഡി തുടങ്ങിയ പ്രധാന ഗെയിമുകളുടെ പരിശീലനം ആരംഭിച്ചു. കോ വിഡ് 19 പശ്ചാത്തലത്തിൽ പ്രോട്ടോകോൾ പാലിച്ചു തന്നെ കുട്ടികൾക്ക് വേണ്ട പരിശീലനം ഓരോ ദിവസവും ഇടവിട്ട് ബാച്ചുകൾ ആയി പരിശീലനം നൽകുന്നു. നമ്മുടെ സ്കൂളിലെ ആൺകുട്ടികൾക്ക് വേണ്ടി ഈ വർഷം ഫുട്ബോൾ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.
ലഹരി വിരുദ്ധ ദിനത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയുണ്ടായി. സ്കൗട്ട് ആൻഡ് ഗൈഡ് നിൻറെ നേതൃത്വത്തിൽ ഈ കോവിൽ പശ്ചാത്തലത്തിലും ഭക്ഷണം വേണ്ട സ്ഥലങ്ങളിൽ കുട്ടികളും അധ്യാപകരും ചേർന്ന് കൊടുക്കുകയും ചെയ്തു. കുട്ടികളിലെ മൊബൈൽ ഫോണിൻറെ ദുരുപയോഗം മാറ്റുന്നതിന് വേണ്ടി  മാള എക്സൈസ് ഓഫീസിൽ നിന്നും എല്ലാ മാസവും അതിന് ചുമതലപ്പെട്ടവർ  വരികയും ആൻറി ഡ്രസ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾ ക്ലാസുകൾ ഒരുക്കി.
എല്ലാ വർഷത്തെയും പോലെയും അദ്ധ്യാപകരുടെ സഹായത്തോടെയും കെ.സി.എസ്.എൽ സംഘടനയും ചേർന്ന് ക്യാൻസർ രോഗികൾക്കായുള്ള Hair Donation campaign  ഈ വർഷവും നടത്തി.2020-21അദ്ധ്യയനവർഷത്തിലെ വിവിധ പ്രവർത്തനങ്ങൾ
692

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1629544" എന്ന താളിൽനിന്ന് ശേഖരിച്ചത്