"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 96: വരി 96:




== '''''നിർധരർക്ക്  ഒരു കൈത്താങ്ങ്.''''' ==
== '''''നിർധനർക്ക്  ഒരു കൈത്താങ്ങ്.''''' ==
[[പ്രമാണം:47061 dig.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|നിർധരാറായ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉപകരണം ബഹു മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു.]]
[[പ്രമാണം:47061 dig.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|നിർധനരായ വിദ്യാർത്ഥികൾക്കുള്ള ഡിജിറ്റൽ ഉപകരണം ബഹു മന്ത്രി അഹമ്മദ് ദേവർകോവിൽ വിതരണ ഉത്ഘാടനം നിർവഹിക്കുന്നു.]]
കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്യുന്നത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.
കോവിഡ് പ്രതിസന്ധികൾക്കിടയിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിൽ അധ്യാപകരുടെ സേവനം മഹത്തരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.  കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് അധ്യാപകർ നൽകുന്ന ഓൺലൈൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 32 വിദ്യാർഥികൾക്കായി മൂന്ന് ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് അധ്യാപകർ വിതരണം ചെയ്തത്. ഉപകരണങ്ങൾ സ്കൂൾ പിടിഎ പ്രസിഡണ്ട് പി.സി അബ്ദുൽ ഖാദർ ഹാജി ഏറ്റുവാങ്ങി. ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. കെ.പി മുഹമ്മദ് കോയ, അഹമ്മദ് പി, അബ്ദുല്ല എ പി, അഷ്റഫ് കെ.കെ, ജുനൈദ് ഇ.കെ സംബന്ധിച്ചു. കൺവീനർ ഹാഷിദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹബീബ് എം എം നന്ദിയും പറഞ്ഞു.




1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623927" എന്ന താളിൽനിന്ന് ശേഖരിച്ചത്