"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 151: വരി 151:
ഇന്നതി വേഗം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഔഷധ സസ്യമാണ് സർപ്പഗന്ധി. തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നായാണ് സർപ്പഗന്ധി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. വേരിൽ നിന്നുമാണ് ഔഷധം നിർമ്മിക്കുന്നത്. സർപ്പഗന്ധിയിൽ നിന്നുമുത്പാദിപ്പിക്കുന്ന സെർപ്പാസിലിനു ഉയർന്ന രക്തസമ്മർദ്ദം കുറക്കാൻ കഴിവുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു. ആയുർവേദത്തിൽ പൗരാണികകാലം മുതൽക്കേ സർപ്പഗന്ധിയെ ഉറക്കമരുന്നായി അംഗീകരിച്ചിരിക്കുന്നു. നാഡീരോഗങ്ങൾ അപസ്മാരം, കുടൽ ‍രോഗങ്ങൾ എന്നിവയുടെ ചികിത്സക്കും സർപ്പഗന്ധി ഉപയോഗിക്കുന്നു. നാട്ടുവൈദ്യത്തിലും മറ്റും വേരിൽ നിന്നും പാമ്പിൻ വിഷത്തിനുള്ള മറുമരുന്ന് ഉണ്ടാക്കി ഉപയോഗിച്ചുപോരുന്നു</p>

==ആര്യവേപ്പ് ==
==ആര്യവേപ്പ് ==
[[പ്രമാണം:47234 ariveepp.jpeg|right|250px]]
<p align="justify">
<p align="justify">
ഔഷധഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് ഇത്‌ .പ്രമേഹമടക്കമുള്ള പല രോഗങ്ങൾക്കും നല്ല മരുന്നാണിത്.രോഗങ്ങൾക്ക് മാത്രമല്ല, ചർമസംരക്ഷണത്തിനും പറ്റിയ ഒന്നാണ് ആര്യവേപ്പ്.ആര്യവേപ്പില  സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും.ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചർമം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചർമത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.ആര്യവേപ്പില ഉണക്കപ്പൊടിക്കാം. (ഇപ്പോൾ ഇത് കടകളിലും ലഭിക്കും) ഈ പൊടിയിലേക്ക് അൽപം ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേർത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്.ആര്യവേപ്പില അരച്ച് ഇതിൽ ചെറുനാരങ്ങാനീര് ചേർത്ത് മുഖത്തിടാം. എണ്ണമയമുള്ള ചർമത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചർമത്തിലെ മൃതകോശങ്ങൾ അകറ്റാനും പിഗ്മെന്റേഷൻ പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകൾ മാറാനും ഈ കൂട്ട് നല്ലതു തന്നെ.ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നൽകാനും ചിക്കൻപോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.ആര്യവേപ്പ്, തുളസി, തേൻ എന്നിവ ചേർത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചർമമുള്ളവർക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചർമപ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.പ്രകൃതിദത്തമായതിനാൽ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല!</p>

==ഇഞ്ചി ==
==ഇഞ്ചി ==
<p align="justify">
<p align="justify">
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623826" എന്ന താളിൽനിന്ന് ശേഖരിച്ചത്