എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ (മൂലരൂപം കാണുക)
11:16, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|N S S U P School Pannoor}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. യു.പി. സ്കൂൾ പന്നൂർ . | {{prettyurl|N S S U P School Pannoor}}ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ പന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൻ.എസ്.എസ്. യു.പി. സ്കൂൾ പന്നൂർ . | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പന്നൂർ | |സ്ഥലപ്പേര്=പന്നൂർ | ||
വരി 64: | വരി 64: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി. | |||
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ ക്ലാസ്സ് മുറികൾ, ടോയ്ലറ്റ് സൗകര്യം, സ്മാർട്ട് കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, വിശാലമായ കളിസ്ഥലം. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
• LSS, USS പരീക്ഷകൾക്കായി കുട്ടികൾക്ക് പരിശീലനം നൽകുന്നു. | |||
• G.K. ക്ലാസ്സുകൾ . | |||
• കലാ കായിക മത്സരങ്ങൾ. | |||
• (പവ്യത്തി പരിചയ ക്ലാസ്സുകൾ . | |||
• കൃഷി, പൂന്തോട്ട നിർമ്മാണം. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 74: | വരി 84: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
BRC ലെവൽ മത്സര പരീക്ഷകളിലും അക്ഷരമുറ്റം ക്വിസ് ഉപജില്ലാ മത്സരത്തിലും കുട്ടികളെ പങ്കെടുപ്പിക്കുവാൻ സാധിച്ചു. | |||
==വഴികാട്ടി== | ==വഴികാട്ടി== |