"എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ (മൂലരൂപം കാണുക)
11:44, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി. | തിരുവിതാംകൂറിൽ തെക്കൻകൂർ രാജവംശത്തിന്റെ പരിധിയിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു പന്നൂർ . പെരുമ്പാവൂർ, നാകഞ്ചേരി മനവകയായിരുന്നു ഈ പ്രദേ ശങ്ങളിലെ സ്ഥലങ്ങൾ ഭൂരിഭാഗവും. പന്നൂർ ഒരു കുടിയേറ്റ പ്രദേശമാണ്. ഭൂപരിഷ്ക്കരണ നിയമം കേരള നിയമസഭയിൽ പാസ്സായതോടെ ഇവിടുത്തെ കൃഷിഭൂമികൾ സാധാരണക്കാരായ കർഷകരുടെ കൈവശം ലഭ്യമായി. | ||
[[എൻ.എസ്.എസ്. യു,പി. സ്കൂൾ പന്നൂർ/ചരിത്രം|read more]] | |||
പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. | പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ പരമായ കാര്യങ്ങളെ മുൻനിർത്തി 1952 ജൂണിൽ സ്കൂൾ സ്ഥാപിതമായി. എൻ.എസ്.എസ്. കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1968 ൽ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1981 മുതൽ നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സ്കൂൾ പ്രവർത്തനങ്ങൾ തുടർന്നു വരുന്നു. |