"എ എം യു പി എസ് മാക്കൂട്ടം/നവതി വസന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
വിദ്യാർത്ഥികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം നേരിൽ അടുത്തറിയുന്നതിനും വിദ്യാർത്ഥിളും രക്ഷിതാക്കളുമായും കൂടുതൽ ആത്മബന്ധം ഉണ്ടാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട പരിപാടിയായിരുന്നു കൂടും തേടി എന്നത്. കൈത്താങ്ങ് തുക ഉപയോഗിച്ച് സ്കൂളിലെ ഏറ്റവും നിർധനനായ ഒരു കുട്ടിയെ കണ്ടെത്തി സഹായിക്കാൻ പി ടി എ തീരുമാനിച്ചിരുന്നു. ഇതടിസ്ഥാനത്തിൽ അധ്യാപകർ കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ മനസ്സിലാക്കുകയും പഠന പിന്നോക്കാവസ്ഥയിലുളളവരെ കൂടുതൽ അറിയാനുമായി  ഗൃഹ സന്ദർശന പരിപാടി നടത്തുകയും ചെയ്തു. വൈകുന്നേരങ്ങളിലും അവധി ദിനങ്ങളിലും ചെറിയ ചെറിയ കൂട്ടങ്ങളായി ഓരോ ഭാഗങ്ങളിലേയും വീടുകൾ അധ്യാപകർ സന്ദർശിച്ചു. കൈത്താങ്ങിന് അർഹതയുള്ള കുട്ടിയെ കണ്ടെത്താനും ഈ സന്ദർശനം കൊണ്ട് കഴിഞ്ഞു.  

. കെ.എം.സി.ടി ദന്താശുപത്രി, ആയുർവേ ദാശ്യപതി, മലബാർ കണ്ണാശുപത്രി എന്നി വരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നട ത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാ ത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ആ പരിപാ ടിയും വൻ വിജയമാക്കാൻ കഴിഞ്ഞു.
===മെഗാ മെഡിക്കൽ ക്യാമ്പ്===
കെ.എം.സി.ടി ദന്താശുപത്രി, ആയുർവേദാശുപത്രി, മലബാർ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ സ്കൂളിൽ വെച്ച് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. പി.ടി.എ ഭാരവാഹികളുടെ അഹോരാത്രമുള്ള അദ്ധ്വാനം കൊണ്ടും നാട്ടുകാരുടെ നല്ല സഹകരണം കൊണ്ടും ഈ  പരിപാടിയും വൻ വിജയമാക്കാൻ കഴിഞ്ഞു.

പരിസരശുചിത്വവും ജലാശയസംരക്ഷ ം വിദ്യാർത്ഥികളെ നവും നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയി ലുൾപ്പെടുത്തിയത്. എന്നാൽ ഈ വർഷം വന്ന പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായ മായ ഒരു പരിപാടിയായി അതിനെ നടത്തുന്നു. പണ്ടാരപ്പറമ്പ് പാലത്തി നടന്ന പ്രസ്തുത പരിപാടി കുന്ദമം ഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും കഴിഞ്ഞ് പുഴയോരത്ത് വൃക്ഷത്തെ നട്ട് ഞങ്ങൾ പിരിഞ്ഞു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാ വാത്ത ഒരു അനുഭവം തന്നെയായിരുന്നു.
===പുഴയെ അറിയാൻ===
പരിസരശുചിത്വവും ജലാശയസംരക്ഷണവും വിദ്യാർത്ഥികളെ നേരിട്ടറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുഴയെ അറിയാൻ എന്ന ഒരു പരിപാടി നവതിയിലുൾപ്പെടുത്തിയത്. പ്രളയം കാരണം പുഴയെ കൂടുതൽ അറിയാൻ കുട്ടികളിൽ ഉത്സാഹമുണ്ടായി. പൂനൂർ പുഴയോരത്ത് അധ്യാപകരോടും രക്ഷിതാക്കളോടുമൊപ്പം എത്തിയ കുട്ടികൾ രസകരമായമായ ഒരു പരിപാടിയായി അതിനെ മാറ്റുകയായിരുന്നു. പണ്ടാരപ്പറമ്പ് പാലത്തിനടുത്ത് നടന്ന പ്രസ്തുത പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളും നീന്തൽ മത്സരവും നടത്തുകയുണ്ടായി. നവതിയുടെ ഓർമക്ക് പുഴയോരത്ത് വൃക്ഷത്തെ നട്ടു. വിദ്യാർത്ഥി ജീവിതത്തിനിടയിലെ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു പുഴയെ അറിയൽ പരിപാടി വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത്.

അവരുടെ പുഴയെ അറിയൽ ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നട ത്തിയ പരിപാടിയായിരുന്നു അമ്മത്തി
===പുഴയെ അറിയാൻ===
 
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് നട ത്തിയ പരിപാടിയായിരുന്നു ===പുഴയെ അറിയാൻ=== . പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരു ന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയ അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള
ക്കം. പോഷകപ്രദമായ നാടൻ വിഭവങ്ങൾ ഉപയോഗിച്ച് അമ്മയും കുട്ടിയും ചേർന്ന് തയ്യാറാക്കിക്കൊണ്ടു വന്ന വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു ഭക്ഷ്യമേളയായിരു ന്നു ഇത്. നിബന്ധനകൾ നേരത്തേ നൽകിയ അനുസരിച്ച് വളരെ ഉത്സാഹത്തോടെയാണ് അമ്മമാർ മത്സരത്തിനെത്തിയത്. വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും പ്രശംസ പിടിച്ചുപറ്റിയ ഒരു അമ്മത്തിളക്കുമായി മേള

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവൃത്തി പരിചയമേളകളിലെല്ലാം എല്ലാ വർഷവും തിളക്കമാർന്ന വിജയം നേടുന്ന നമ്മുടെ വിദ്യാലയത്തിലെ കുട്ടിക ളുടെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി യൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കൗതുകം-19' എന്നൊരു പരിപാടി നവതി കമ്മിറ്റി കണ്ടെത്തിയത്. എന്നാൽ പൊതുവി ദ്യാഭ്യാസ വകുപ്പ് പഠനോൽസവം എന്ന പേരിൽ ഇത്തരത്തിലുള്ള ഒരു പരിപാടി പ്രഖ്യാപിച്ചപ്പോൾ രണ്ടും കൂടി ചേർത്ത് ഫിബ്രുവരി മാസത്തിൽ കൗതുകം-19' നട ത്താമെന്ന തീരുമാനമുണ്ടായി. ഒരു വർഷത്തെ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായ പ്രദർശനവും അവതരണ വുമാണ് കൗതുകമായി രൂപപ്പെട്ടത്. കോഴി ക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി ഹിമ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി യിൽ ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ, നാട്ട കാർ, പി.ടി.എ. ഭാരവാഹികൾ എന്നിവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കുന്ദമം ഗലം ബി.ആർ.സി പ്രതിനിധികൾ മാർഗ നിർദ്ദേശം നൽകാനായി കൂടെ ഉണ്ടായിരു ന്നത് പുത്തനുണർവ്വായി മാറി. വൈവിധ്യ മാർന്ന പരിപാടികൾ കൊണ്ട് സമ്പന്നമായ നവതിയാഘോഷത്തിന്റെ സമാപനം മാർച്ച് ആദ്യവാരം നടത്താമെന്നും തീരുമാനിച്ചിട്ടു

അന്നേദിവസം രാവിലെ മുതൽ ചുറ്റുപാടി ലുള്ള അംഗനവാടികളിലെ കുഞ്ഞുകലാകാ രന്മാരുടെ കലാപരിപാടികൾ സ്കൂളിൽ വെച്ച് നടത്താമെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കുഞ്ഞോളങ്ങൾ' എന്ന പ്രസ്തുത പരിപാടിയിലേക്ക് ചൂലാംവയലിലും പരിസര പ്രദേശത്തുമുള്ള എല്ലാ കുഞ്ഞു കലാപ്രതിഭകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകീട്ട് വിദ്യാലയത്തിലെ കലാ പ്രതിഭ കളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങ ളോടെയാണ് നവതി വസന്തത്തിന്റെ സമാപനം.

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617167" എന്ന താളിൽനിന്ന് ശേഖരിച്ചത്