"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{ചരിത്രം}}മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ.
{{ചരിത്രം}}മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ.

1947-ൽ വടക്കും പാടം അലവി സാഹിബിന്റെ വാടക കെട്ടിടത്തിൽ ആയിരുന്നു ഈ സ്കൂളിന്റെ ആരംഭം. നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി 31.5 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമാക്കാൻ സാധിച്ചു.
  കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾ (മലയാളം, അറബി ), വിദ്യാരംഗം, കലാ കായികപ്രവൃത്തി പരിചയ മേളകൾ, ബാലോത്സവം, അറബി കലോത്സവം തീവ്ര LSS പരിശീലനം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,ഹലോ ഇംഗ്ലീഷ് , ലൈബ്രറി, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പെടുന്നു. വർഷങ്ങളായി കലാമേളകളിൽ ഉന്നത വിജയികളെയും തുടർച്ചയായി LSS ജേതാക്കളെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തെ വികസനത്തിന്റെ പാതയിൽ നയിച്ച് കൊണ്ടിരിക്കുന്ന ഹെഡ് മാസ്റ്റർ  സഹ അധ്യാപകർ എന്നിവർക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുന്ന PTA, SMC, MTA , രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ (യുവധാര ആട്സ് & സ്പോട്സ് ക്ലബ്ബ്, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ) എന്നിവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു.

{{Infobox School
|സ്ഥലപ്പേര്=പന്തലിങ്ങൾ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48413
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64566341
|യുഡൈസ് കോഡ്=32050400905
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=ജി.എം.എൽ .പി. എസ്. കാട്ടുമുണ്ട വെസ്റ്റ്
|പോസ്റ്റോഫീസ്=മേപ്പാടം
|പിൻ കോഡ്=676542
|സ്കൂൾ ഫോൺ=04931 200490
|സ്കൂൾ ഇമെയിൽ=gmlpspanthalingal@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മമ്പാട്,
|വാർഡ്=15
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=വണ്ടൂർ
|താലൂക്ക്=നിലമ്പൂർ
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=66
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=0
|വൈസ് പ്രിൻസിപ്പൽ=0
|പ്രധാന അദ്ധ്യാപിക=0
|പ്രധാന അദ്ധ്യാപകൻ=ഷാജി തെന്നാട്തൊടി
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ്ഷരീഫ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത കെഎം
|സ്കൂൾ ചിത്രം=
[[പ്രമാണം:48413.jpg|ലഘുചിത്രം|school photo]]
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<br />
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

വരി 98: വരി 37:

കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ  
കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫെയർ  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*എസ്.പി.സി
*എസ്.പി.സി
146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1617067" എന്ന താളിൽനിന്ന് ശേഖരിച്ചത്