Jump to content
സഹായം

"ജി.എം.എൽ.പി.എസ് കാട്ടുമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{ചരിത്രം}}മമ്പാട് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡായ പ്രകൃതി രമണീയമായ പന്തലിങ്ങൽ എന്ന കൊച്ചു ഗ്രാമത്തിന്റെ മുഖമുദ്രയാണ് ജി.എം.എൽ. പി.എസ് പന്തലിങ്ങൽ.

  കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുമായി വിവിധ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. ദിനാചരണങ്ങൾ, വിവിധ ക്വിസ് മത്സരങ്ങൾ (മലയാളം, അറബി ), വിദ്യാരംഗം, കലാ കായികപ്രവൃത്തി പരിചയ മേളകൾ, ബാലോത്സവം, അറബി കലോത്സവം തീവ്ര LSS പരിശീലനം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,ഹലോ ഇംഗ്ലീഷ് , ലൈബ്രറി, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ഇതിൽ പെടുന്നു. വർഷങ്ങളായി കലാമേളകളിൽ ഉന്നത വിജയികളെയും തുടർച്ചയായി LSS ജേതാക്കളെയും വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വിദ്യാലയത്തെ വികസനത്തിന്റെ പാതയിൽ നയിച്ച് കൊണ്ടിരിക്കുന്ന ഹെഡ് മാസ്റ്റർ  സഹ അധ്യാപകർ എന്നിവർക്കൊപ്പം അശ്രാന്ത പരിശ്രമം നടത്തി കൊണ്ടിരിക്കുന്ന PTA, SMC, MTA , രക്ഷിതാക്കൾ, നാട്ടുകാർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ (യുവധാര ആട്സ് & സ്പോട്സ് ക്ലബ്ബ്, സ്നേഹതീരം ചാരിറ്റബിൾ ട്രസ്റ്റ് ) എന്നിവരെയും നന്ദിപൂർവ്വം സ്മരിക്കുന്നു.

<br />
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<br />
<br />
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
==ചരിത്രം==

==ചരിത്രം==
1947 ജൂലായ് 5 ശനി കിഴക്കൻ ഏറനാടിന്റെ മലയോര പ്രദേശമായ മമ്പാട് പഞ്ചായത്തിന്റെ കിഴക്കേ അറ്റത്ത് പന്തലിങ്ങൽ ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ ഉറവിടമായ ഒരു വിദ്യാലയത്തിന്റെ പിറവി ആ നാട്ടുകാരെ പുളകം കൊള്ളിച്ചു. ഏറനാടിന്റെ കിഴക്കേ പ്രദേശത്തിന്റെ വിദ്യാഭ്യാസചരിത്രം വീക്ഷിക്കാൻ നിയുക്തനായ അന്നത്തെ പ്രഗൽഭ ചിന്തകനായ ഡോ: KM പണിക്കരുടെ തിരുനാമം ഈ മണ്ണിലും പതിയാൻ ഇടയായി.ഹരിജന - ഗിരിജന മാപ്പിളമാരിൽ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത 99% പിഞ്ചോമനകളെ വിദ്യാഭ്യാസത്തിന്റെ സുവർണ മാനത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ അന്നത്തെ ഭരണകർത്താക്കൾ ചിന്തിക്കുകയും ആ ഉത്തരവാദിത്തം ഡോ: KM പണിക്കരിൽ നിക്ഷിപ്തമാവുകയും ചെയ്തു.

146

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1619104" എന്ന താളിൽനിന്ന് ശേഖരിച്ചത്