"ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''പരിസ്ഥിതി ക്ലബ് ഉദ്ഘാടനം''' ==
== '''പരിസ്ഥിതി ക്ലബ് ഉദ്ഘാടനം''' ==
[[പ്രമാണം:15086 parishidi 1.jpg|ലഘുചിത്രം]]
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്കൂളിൽ വൃക്ഷ തൈ വിതരണം നടത്തി. തൈകൾ സ്പോൺസർ ചെയ്തത് വനം വകുപ്പ് ആയിരുന്നു.നഗരസഭാ കൗൺസിലർ ശ്രീ. ഷബീർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇതൊടനുബന്ധിച്ചു പരിസ്ഥിതി ബോധവൽക്കരണ റാലി, പരിസ്ഥിതി ക്വിസ് എന്നിവയും നടത്തി. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിന തൈകൾ വിതരണം ചെയ്തു.

വരി 46: വരി 47:

== '''സ്വാതന്ത്ര്യദിനം''' ==
== '''സ്വാതന്ത്ര്യദിനം''' ==
[[പ്രമാണം:15086 സ്വാതന്ത്ര്യദിനം.jpg|ലഘുചിത്രം|232x232ബിന്ദു]]
സ്വാതന്ത്ര്യദിനം കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായി ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീ. കെ. പി. സാബു പതാക ഉയർത്തി. PTA പ്രസിഡന്റ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ദേശഭക്തിഗാന മത്സരം, ക്വിസ്, വീഡിയോ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമത്തിലൂടെ നടത്തി.

വരി 69: വരി 71:

'''ദിനാചരണങ്ങൾ'''
'''ദിനാചരണങ്ങൾ'''
 
[[പ്രമാണം:15086 ഭിന്നശേഷി സൌഹൃദം1.jpg|ലഘുചിത്രം|259x259ബിന്ദു|ഭിന്നശേഷി ദിനം]]
വേൾഡ് ഡിസബിലിറ്റി ഡേ, ഡൗൺ സിൻഡ്രോം ഡേ, ബ്രെയിലി day, എന്നീ ദിനാചരണങ്ങൾ എൽപി യുപി എച്ച്എസ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് ചിത്രരചന ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ രചന എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616813" എന്ന താളിൽനിന്ന് ശേഖരിച്ചത്