ഗവ ഹൈസ്ക്കൂൾ ബീനാച്ചി/ദിനാചരണങ്ങൾ (മൂലരൂപം കാണുക)
20:48, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 78: | വരി 78: | ||
== '''ഭക്ഷ്യദിനം''' == | == '''ഭക്ഷ്യദിനം''' == | ||
== '''മുള ദിനം''' == | == '''മുള ദിനം''' == | ||
വരി 86: | വരി 84: | ||
== '''അദ്ധ്യാപക ദിനം''' == | == '''അദ്ധ്യാപക ദിനം''' == | ||
എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ കുട്ടികളുടെ നേതൃത്തിൽ നടത്തി. കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ആശംസ കാർഡ് നിർമ്മാണം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവയും ഡിജിറ്റൽ ആയി നടത്തി. ശ്രീ. സോമൻ കടലൂർ അദ്ധ്യാപക ദിന പ്രഭാഷണം നടത്തി. | എല്ലാ ക്ലാസ്സുകളിലും ഓൺലൈൻ ക്ലാസ്സ് പി. റ്റി. എ കുട്ടികളുടെ നേതൃത്തിൽ നടത്തി. കുട്ടികളുടെ ആശംസ പ്രസംഗങ്ങൾ, പാട്ടുകൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു. ആശംസ കാർഡ് നിർമ്മാണം, വീഡിയോ പ്രസന്റേഷൻ തുടങ്ങിയവയും ഡിജിറ്റൽ ആയി നടത്തി. ശ്രീ. സോമൻ കടലൂർ അദ്ധ്യാപക ദിന പ്രഭാഷണം നടത്തി. | ||
== മരുവത്കരണ വിരുദ്ധദിനം == | |||
വനനശീകരണത്തിന്റെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുക, വനവൽക്കരണത്തിന് ആവശ്യകതകൾ മനസ്സിലാക്കുക എന്ന മഹാ ലക്ഷ്യത്തോടെ ലോകമരുവത്കരണ വിരുദ്ധ ദിനം വയനാട് ജില്ലയിലെ കുറിച്യാട് വനത്തിൽ മരങ്ങൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ആചരിച്ചു. 500 ഇനത്തിൽപ്പെട്ട മരങ്ങളാണ് നട്ടുപിടിപ്പിച്ചത് വനങ്ങൾ വെച്ച് പിടിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഡി എഫ് ശ്രീമതി രമ്യ സംസാരിച്ചു ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി എം. വി. ബീന, കെ. പി. സാബു തുടങ്ങിയവർ സംസാരിച്ചു. | |||
[[പ്രമാണം:15086 loka maruvathkarana dinam.jpg|ലഘുചിത്രം]] |