"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
കോവിഡ് കാല പ്രതിസന്ധികൾക്കിടയിലും പുത്തനുണർവ്വുമായാണ്2021-22 വർഷത്തെ സ്കൂൾ പ്രവേശനോത്സവം  സംഘടിപ്പിക്കപ്പെട്ടത്. മർകസ്‌ സ്‌കൂളിന്റെ മികവുകളുടെ തുടർച്ചകൾക്ക് വേണ്ടിയുള്ള ആഹ്വാനവുമായി നവാഗതർക്ക് സ്വാഗത ഗാനം ആലപിച്ചുകൊണ്ടാണ് ഓൺലൈൻപ്രവേശനോൽസവത്തിന് തുടക്കം കുറിച്ചത്. ബഹു.കേരള തുറമുഖ-പൂരാവസ്തു വകുപ്പ്മന്ത്രി അഹ്മദ് ദേവർകോവിൽ മുഖ്യാതിഥിയായിപങ്കെടുത്ത ചടങ്ങ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലുളി,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ, മർകസ് ഹയർ സെക്കററി സ്കൂൾ പ്രിൻസിപ്പാൾ മുഹ്സിൻ അലി, മുൻപ്രിൻസിപ്പാൾ പി.മുഹമ്മദ് മാസ്റ്റർ ആശംസകളർപ്പിച്ചു. പൂർവ്വ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ചടങ്ങിന് മിഴിവേകി. PTA പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്സർ പി.അബ്ദുന്നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഹബീബ് നന്ദിയുംപറഞ്ഞു.

[https://youtu.be/TPTQI6kPVRw '''ഓൺലൈൻ പ്രവേശനോത്സവം.''']  

=='''''മർകസ് സൂപ്പർ ലീഗ്.''''' ==
[[പ്രമാണം:47061 MSL.jpg|ലഘുചിത്രം|മർകസ് സൂപ്പർ ലീഗ് ഫുട്ബാൾ വിജയികൾ |പകരം=|100x100ബിന്ദു]]
മർകസ് സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിക്കുന്നതിനും ടീം സ്പിരിറ്റും ഊട്ടി ഉറപ്പിക്കുന്നതിനും സ്കൂളിലെ യു പി വിഭാഗത്തിലും ഹൈ സ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി ഫുട്ബാൾ മേള ടർഫിൽ വെച്ച് സങ്കടിപ്പിച്ചു. വിദ്യാർത്ഥികൾ അവരുടെ ടീം കിരീടം നേടുന്നതിന് വേണ്ടി നന്നായി പ്രയത്നിച്ചു. ഫുട്ബോൾ മേള സ്കൂൾ ഹെഡ്മാസ്റ്റർ കിക്കോഫ് ചെയ്തു ഉത്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ ഭാരവാഹികൾ രക്ഷിതാക്കൾ പങ്കെടുത്തു.

== '''''കേരളത്തിൽ വന്ന് മികവുകാട്ടിയവർക്ക് കാശ്മീരിലെത്തി അനുമോദനം.''''' ==

വരി 236: വരി 232:
== '''ജനറൽ ബോഡി യോഗവും PTA രൂപീകരണവും.''' ==

മർകസ് ബോയ്സ് ഹയർ സെകൻ്ററി സ്കൂൾ 2021-22 വർഷത്തെ പി ടി എ  ജനറൽ ബോഡി യോഗം 17 .12.21 വെള്ളിയാഴ്ച 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. പി ടി എ പ്രസിഡൻ്റ് അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ സാർ സ്വാഗതവും KP .മുഹമ്മദ് കോയ നന്ദിയും പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ നീണ്ടു പോയ ജനറൽ ബോഡി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രസ്തുത യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.മുഹമ്മദ് കുഞ്ഞി ( പ്രസിഡൻ്റ്) റഷീദ് കാരന്തൂർ ,ഉസ്മാൻ മാസ്റ്റർ (വൈ.പ്രസിഡൻ്റുമാർ) P. അബ്ദുൽ നാസർ (ജന. സെക്രട്ടറി) അബ്ദുള്ള എ പി , കെ പി  മുഹമ്മദ് കോയ (സെക്രട്ടറിമാർ) യു.പി.വിഭാഗത്തിന് പ്രത്യേകം പി ടി എ  സബ് കമ്മറ്റി രൂപീകരിക്കാൻ എടുത്ത തീരുമാനം യോഗത്തിലെ ശക്തമായ ഒരു ചുവടുവെപ്പായിരുന്നു. എം പി ടി എ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.

== '''എം എസ് ൽ ഫുട്ബോൾ മാമാങ്കം.''' ==
2018 മുതൽ എം എസ് ൽ (MHSS SUPER LEAGUE) നടന്നുവരുന്നു. ക്ലാസ് തല മത്സരങ്ങൾക്ക് ശേഷം 5,6,7,8,9,10 ക്ലാസുകൾക്ക് പ്രത്യേകം ടൂർണമെൻറ് നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു. എം എസ് ൽ കളികളിലൂടെ നിരവധി ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂൾ ഗ്രൗണ്ടിൽ നടത്തിയിരുന്ന  ടൂർണമെൻറ് കഴിഞ്ഞ രണ്ടു വർഷങ്ങളിലായി  ടർഫ്  ഗ്രൗണ്ടിൽ മികച്ച രീതിയിൽ നടന്നുവരുന്നു. സ്കൂൾ എച്ച്. എം. അബ്ദുൽ നാസർ പി, ടി എ ഭാരവാഹികൾ അധ്യാപകർ , രക്ഷിതാക്കൾ,നോൺ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവർ  ടൂർണമെന്റുമായി സഹകരിച്ചു വരുന്നു.  21-22 വർഷത്തെ ക്ലാസ്സ് തല മത്സരങ്ങൾ പൂർത്തിയായി.സ്കൂൾതല മത്സരങ്ങൾക്കായി ടീമുകൾ തയ്യാറെടുക്കുന്നു.

== '''അതിജീവനം 2021.''' ==
== '''അതിജീവനം 2021.''' ==
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616683" എന്ന താളിൽനിന്ന് ശേഖരിച്ചത്