"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

<big>'''* കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  .'''</big>

[[പ്രമാണം:37012 146.jpg|ലഘുചിത്രം]]
വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ, 2010 ൽ ,ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു .സ്കൗട്ട് മാസ്റ്ററായി ഈ സ്കൂളിലെ അധ്യാപകനായ മനോജ് കുമാർ ബേസിക് കോഴ്സ് അറ്റൻഡ് ചെയ്യാൻ തിരുവനന്തപുര പാലോട്ട് സ്റ്റേറ്റ് ഹെഡ് ക്വാർട്ടേഴ്സിൽ 2010 വിടുകയുണ്ടായി. അതിനുശേഷം 2012 അഡ്വാൻസ് കോഴ്സ് പാസായ ശേഷം യൂണിറ്റ് ആരംഭിച്ചു. കുട്ടികളിൽ സാമൂഹികസേവന പ്രവർത്തന അവബോധം സൃഷ്ടിക്കുന്നതിന് കഴിഞ്ഞ 10 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.നിരവധി കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ പാസായി രാജ്യപുരസ്കാർ അവാർഡ് നേടിയ യൂണിറ്റ് തുടങ്ങിയ വർഷം മുതൽ ഇങ്ങോട്ട് സ്കൗട്ട് മുഖമുദ്രയായ സേവനപ്രവർത്തനം സ്കൂൾതലത്തിലും സാമൂഹികപരമായും നടത്തിവരുന്നുണ്ട് 2014 യൂണിറ്റിലെ കുട്ടികൾ പിരിച്ച തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഈ സ്കൂളിലെ ഒരു കുട്ടിക്ക് നൽകുകയുണ്ടായി. എല്ലാ വർഷവും ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ച സേവനവാരം ആയി ആചരിക്കുന്നുണ്ട് സ്കൂളിലെ വിവിധ കലാ കായിക പരിപാടികൾ കേഡറ്റുകളുടെ സഹായത്തോടെ നടത്തപ്പെടുന്നു .2016 തിരുവല്ലയിൽ സംസ്ഥാന പരിപാടിയിൽ ഈ സ്കൂളിലെ സ്കൗട്ട് കേഡറ്റുകൾ സേവനപ്രവർത്തനങ്ങൾ നൽകുകയുണ്ടായി . 2016 ശ്രീലക്ഷ്മി ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഗൈഡ്സ് യൂണിറ്റ് ആരംഭിക്കുകയുണ്ടായി അതിനുശേഷം സുജ വി പിള്ളയുടെ നേതൃത്വത്തിൽ മറ്റൊരു ഗൈഡ് യൂണിറ്റ് ആരംഭിച്ചു .ഈ വർഷം രാജപുരസ്കാർ സ്കൗട്ട് ആയ ഒരു കുട്ടിയുടെ വീടുപണിക്ക് യൂണിറ്റ് സജീവമായ ഇടപെടൽ ഉണ്ടായി. പി ടി എ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വീട് പണിയ്ക്ക് സ്കൗട്ട് ആൻഡ് ഗൈഡ്സ് തിരുവല്ല ജില്ല അസോസിയേഷനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ സ്കൗട്ട് കേഡറ്റുകളും ഒരു തുക സ്കൂളിലെ  HMന് കൈമാറുകയുണ്ടായി. 'BE PREPARED ' എന്ന മുദ്രാവാക്യം മുൻനിർത്തിക്കൊണ്ട് ഈ സ്കൂളിലെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കാര്യാലയം നടത്തുന്ന എല്ലാ പരിപാടികളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കാറുണ്ട് .2013 -14  തൃശൂർ വെള്ളായണി കാർഷിക കോളേജിൽ നടന്ന സംസ്ഥാന കാമ്പൂരിയിൽ 6 സ്കൗട്ട് കേഡറ്റുകൾ പങ്കെടുക്കുകയുണ്ടായി . മൂന്നു വർഷം കൂടുമ്പോൾ നടക്കുന്ന ഈ പരിപാടിയിൽ കഴിഞ്ഞവർഷം 2019 ചേർത്തലയിൽ വെച്ച് നടന്ന സംസ്ഥാന കാമ്പോരി 6 പങ്കെടുത്തു .ഈ കുട്ടികൾ ഇപ്പോൾ രാജ്യപുരസ്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു . കിച്ചൻ ഗാർഡൻ എന്ന പ്രൊജക്റ്റ് വർക്ക് കുട്ടികൾ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം കൃഷി വകുപ്പിൻറെ സഹകരണത്തോടെ ക്യാബേജ് തൈകൾ വിളയിപ്പിച്ചു .അങ്ങനെ നാഷണൽ ഹൈസ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് പ്രവർത്തനങ്ങൾ സജീവമായി തന്നെ മുന്നോട്ടു പോകുന്നു. 2020 21 അധ്യയനവർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയുടെ രാജ്യപുരസ്കാർ ടെസ്റ്റിങ്ങ് ക്യാമ്പിന് നാഷണൽ ഹൈ സ്കൂൾ വേദിയായി . ഈ വർഷം നടന്ന സംസ്ഥാന തല രാജ്യപുരസ്കാർ പരീക്ഷയിൽ സ്കൗട്ട് കേഡറ്റുകളായ സയനേഷ്, ശ്യാം ടി ഷാജി ,വിജയ് സതീഷ് ,നന്ദു എസ് പണിക്കർ ,ആദർശ് എന്നിവർ പങ്കെടുത്തു . ബെസ്റ്റ് കേഡറ്റ് സ്കൗട്ട് വിങ് സയനേഷ് എ എസ് , ഗൈഡസിൽ ഗൗരി കൃഷ്ണയും അർഹത നേടി. സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ പരിസ്ഥിതി ദിനത്തിൽ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും ഓൺലൈനായി പരിസ്ഥിതിദിന സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. സ്കൗട്ട് ഗൈഡ് കുട്ടികൾക്ക് മാസത്തിൽ രണ്ടുതവണ ഓൺലൈനായി ക്ലാസ് എടുക്കുകയും പ്രവർത്തനങ്ങൾ നൽകി വരികയും ചെയ്യുന്നു ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ vision 2021 പദ്ധതിയിലെ കുട്ടിക്കൊരു ലൈബ്രറി എന്ന പ്രവർത്തനത്തിൽ സ്കൗട്ട് ഭാഗത്തിൽ നിന്ന് മാധവ് മേനോൻ, ഗൈഡ് വിഭാഗത്തിൽ ദേവികാ രാജേഷ് എന്നീ കുട്ടികൾ പങ്കാളികളായി.2021-22 വർഷത്തെ രാജപുരസ്കാർ പരീക്ഷ റാന്നി M S H S S സ്കൂളിൽ വച്ച് ജനുവരി 8 ന് നടന്നു. അന്ന് നടന്ന പരീക്ഷയിൽ 8 ഗൈഡ്സ് പരീക്ഷയെഴുതി.  

വരി 44: വരി 44:

<big>'''* പരിസ്ഥിതി ക്ലബ്ബ്'''</big>
<big>'''* പരിസ്ഥിതി ക്ലബ്ബ്'''</big>
 
[[പ്രമാണം:37012 173.jpg|ലഘുചിത്രം]]
കുട്ടികളിൽപരിസ്ഥിതി ബോധവൽക്കരണം നടത്താനും അവരിൽ പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്ലബ്ബാണ് പരിസ്ഥിതി ക്ലബ് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, ചിത്രരചന, ഉപന്യാസ മത്സരം എന്നിവ നടത്തിവരുന്നു പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കി ആഹ്വാനം ചെയ്തുകൊണ്ടുള്ള ഊർജ്ജസ്വലമായ സൈക്കിൾ റാലിയും നടത്തി വരുന്നു. 2015- 16 കരനെൽ കൃഷി കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബിലെ കുട്ടികൾ ആരംഭിച്ചു. വിവിധ തരം പച്ചക്കറികൾ കൃഷി ചെയ്യുകയും ഉച്ചഭക്ഷണത്തിനായി വിനിയോഗിക്കുകയും ചെയ്തു പോരുന്നു. തക്കാളി,വഴുതന,മുളക്, ചീര, കാബേജ്, പയർ, പാവൽ എന്നിവയുടെ തൈകളും വിത്തും കൃഷി ചെയ്തുവരുന്നു.ഗ്രോബാഗിലും തൈകൾ പരിപാലിച്ചു പോരുന്നു. 2016 17 അധ്യയനവർഷം കരനെൽ കൃഷിയും പച്ചക്കറി തോട്ടവും ക്രമീകരിച്ചിരുന്നു .വിളവുകൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് എടുക്കുകയും ചെയ്തു . കോവിഡ് മഹാമാരിയുടെ സമയത്തും ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നിയന്ത്രണവിധേയമായി നടത്തുന്നു . 2021 22 അധ്യയന വർഷവും സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായി തന്നെ നടത്തി . വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാക്യം. ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു . പരിസ്ഥിതി ദിന ആഘോഷ പരിപാടിയു ഉദ്ഘാടന കർമ്മം നിർവഹിച്ചത് സംസ്ഥാന വനം-വന്യജീവി ബോർഡ് മെമ്പർ , അധ്യാപകൻ, വൃക്ഷ വൈദ്യൻ, സംസ്ഥാന സർക്കാരിൻറെ പ്രകൃതി മിത്ര വനമിത്ര അവാർഡ് ജേതാവ്, അമ്പതിൽപ്പരം ബഹുമതികൾ, കൂടാതെ 25 വർഷമായി പരിസ്ഥിതി വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്ന വ്യക്തിത്വം കൂടിയായ ശ്രീ കെ ബിനു ആയിരുന്നു. വളരെ വിലപ്പെട്ട അറിവുകൾ അദ്ദേഹം കുട്ടികൾക്ക് പകർന്നു നൽകി. എല്ലാവർഷവും ജൂൺ 5 പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു.  അവർ അതിനെ സ്നേഹത്തോടെ പരിപാലിക്കുന്നു . ഈ വർഷം ഒരു തൈ വയ്ക്കു വരും തലമുറയ്ക്ക് തണൽ ആവട്ടെ എന്ന കർമ്മ പരിപാടിയുടെ ഭാഗമായി എല്ലാ കുട്ടികളും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈ വച്ചുപിടിപ്പിക്കുകയും അവയുടെ ശാസ്ത്രീയ നാമങ്ങൾ എഴുതിയെട്ടിക്കുകയും ചെയ്തു . നക്ഷത്രവനം പദ്ധതിയും, സീസണൽ വാച്ച്, ഔഷധസസ്യ തോട്ടം ഇവയും നടത്തിവരുന്നു. പാരിസ്ഥിതിക സന്തുലനവും, കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതിദിനാചരണ ലക്ഷ്യത്തെ മുൻനിർത്തി എല്ലാ വീടുകളിലും അമ്മമരം നന്മമരം പദ്ധതിക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ആഴ്ചയും ഡ്രൈ ഡേ ആചരിച്ചു വരുന്നു.   

768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610918" എന്ന താളിൽനിന്ന് ശേഖരിച്ചത്