"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76: വരി 76:
=='''2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങൾ'''==

<p style="text-align:justify">ഈ അക്കാദമിക വർഷം സ്കൂളുകൾ ഓൺലൈനിൽ പ്രവർത്തിച്ചതിനാൽ ക്ലാസുകൾ ഓൺലൈനിൽ സംഘടിപ്പിക്കുകയും നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഓൺലൈനായി നൽകുകയും ചെയ്തു വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി നൽകുകയും കുട്ടികൾ തയ്യാറാക്കി നൽകുകയും ചെയ്തു. തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ വീഡിയോയും ഫോട്ടോയും കുട്ടികൾ അയച്ചു നൽകി. വേസ്റ്റ് മെറ്റീരിയൽ നിന്നും ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പേപ്പർ ഉപയോഗിച്ചുള്ള വിവിധ ക്രാഫ്റ്റ്, പ്രകൃതിദത്ത ഉല്പന്ന നിർമ്മാണം തുടങ്ങി വിവിധ പരിശീലന പരിപാടികൾ കുട്ടികൾക്കായി നൽകുകയും അവർ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.</p>

[[2020-21 പ്രവർത്തിപരിചയ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ‍‍]]
=='''നാട്ടരങ്ങ്'''==
=='''നാട്ടരങ്ങ്'''==
<p style="text-align:justify">പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നാട്ടരങ്ങ് എന്ന പരിപാടി ബി ആർ സി യുടെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകൾ അടച്ചിട്ടിരുന്ന സമയത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി നടപ്പിലാക്കിയ രണ്ട് ദിവസത്തെ പരിപാടി വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രദേശത്തെ പ്രമുഖ വ്യക്തികൾ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. എക്സിബിഷൻ സംഘടിപ്പിച്ചു. കുട്ടികൾ ഡോക്യുമെന്ററി തയ്യാറാക്കി. അതിജീവന കാലത്തെ ആഹ്ലാദ കൂട്ടം എന്ന പേരിലാണ് പരിപാടി അറിയപ്പെട്ടത്. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന "നാട്ടരങ്ങ്" എന്ന പഠന പിന്തുണ പദ്ധതി.ലക്ഷ്യങ്ങൾ ആധുനിക കാലത്തെ അറിവുകളും, ധാരണകളും ,പഠനതന്ത്രങ്ങളും, നാട്ടറിവുകളും വിവര സാങ്കേതിക വിദ്യയിലൂടെ കുട്ടികളിലേക്കും അവരിൽ നിന്ന് പൊതുസമൂഹത്തിലേക്കും വിനിമയം ചെയ്യുക. പൊതു സമൂഹത്തിൽ ജീവിക്കുന്നതിനുള്ള അതിജീവന ശേഷീവികസന സന്ദർഭം സൃഷ്ടിക്കുക

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1610823" എന്ന താളിൽനിന്ന് ശേഖരിച്ചത്