സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല (മൂലരൂപം കാണുക)
12:30, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 63: | വരി 63: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തൊൻപതാം നൂറ്റാണ്ടിൽ വിദേശമിഷ്ണറിമാർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പാറശാലയിൽ ആരംഭിച്ചു. 1880 ൽ മലയാളം മീഡിയം സ്‌കൂൾ ആരംഭിച്ചു. 1916 ൽ മലയാളം സ്കൂൾ വേർതിരിക്കുകയും എൽ.എം.എസ്.മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.പൂർവ വിദ്യാർത്ഥിയായ ശ്രീ.ദേവശിഖാമണി സ്ക്കൂളിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളെ മാനിച്ചു അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേര് ഉൾപ്പെടുത്തി സാമുവൽ എൽ.എം.എസ് ഹൈസ്കൂൾ പാറശ്ശാല എന്ന് പേര് നൽകി.1961 ൽ ഹൈസ്കൂളിൽ നിന്ന് പ്രൈമറി വിഭാഗം വേർതിരിച്ചു സാമുവൽ എൽ.എം എസ് .എൽ.പി.എസ് പാറശ്ശാല പ്രവർത്തനം ആരംഭിച്ചു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |