ജി എൽ പി എസ് കണ്ണൂർ ಜಿ ಎಲ್ ಪಿ ಎಸ್ ಕಣ್ಣೂರು (മൂലരൂപം കാണുക)
12:08, 7 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർ വില്ലേജിൽ 1973 വർഷത്തിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വർഷം മുതൽ 1978 വർഷം വരെ കണ്ണൂർ മജൽ എന്ന സ്ഥലത്തായിരരുന്നു സ്കൂൾ പ്രവർത്തിച്ച്കൊണ്ടിരുന്നത്. അതിന് ശേഷം കണ്ണൂർപള്ളിയുടെ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റകയും, പിന്നീട് 1990 ൽ നിലവിലുള്ള സർക്കാപ്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഉൾപ്രദേശമായതിനാലും ഗതാഗത സൗകര്യക്കുറവ് കൊണ്ടും അകലങ്ങളിൽപോയി വിദ്യ നേടാൻ കഴിയായത്തത്കൊണ്ട് നാടിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കണ്ണൂർ ജമാഅത്ത് കമ്മറ്റിയും നാട്ടുകാരും ചേർന്ന് കൂട്ടായ ശ്രമമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ആശ്രയിച്ച് വരുന്ന ഒരു വിദ്യാലയമാണ് ഇത്. കന്നഡ , മലയാളം മീഡിയങ്ങളിൽ അധ്യാപനം നടത്തിവരുന്നു. | പുത്തിഗെ പഞ്ചായത്തിലെ കണ്ണൂർ വില്ലേജിൽ 1973 വർഷത്തിൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഈ വർഷം മുതൽ 1978 വർഷം വരെ കണ്ണൂർ മജൽ എന്ന സ്ഥലത്തായിരരുന്നു സ്കൂൾ പ്രവർത്തിച്ച്കൊണ്ടിരുന്നത്. അതിന് ശേഷം കണ്ണൂർപള്ളിയുടെ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റകയും, പിന്നീട് 1990 ൽ നിലവിലുള്ള സർക്കാപ്‍ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. ഉൾപ്രദേശമായതിനാലും ഗതാഗത സൗകര്യക്കുറവ് കൊണ്ടും അകലങ്ങളിൽപോയി വിദ്യ നേടാൻ കഴിയായത്തത്കൊണ്ട് നാടിന് ഒരു വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കണ്ണൂർ ജമാഅത്ത് കമ്മറ്റിയും നാട്ടുകാരും ചേർന്ന് കൂട്ടായ ശ്രമമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ആശ്രയിച്ച് വരുന്ന ഒരു വിദ്യാലയമാണ് ഇത്. കന്നഡ , മലയാളം മീഡിയങ്ങളിൽ അധ്യാപനം നടത്തിവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* സ്കൂൾ ലൈബ്രറി | |||
* ക്ലാസ് ലൈബ്രറി | |||
* ഗണിത ലാബ് | |||
* കംപ്യൂട്ടർ ലാബ് | |||
* സ്കൂൾ ഗ്രൗണ്ട് | |||
* കിണർ | |||
* ജൈവ വൈവിദ്ധ്യ ഉദ്യാനം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |