"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
==വിമുക്തി ക്ലബ്==
സ്കൂൾ കുട്ടികളിലെ മദ്യവർജ്ജന ഊന്നൽ നൽകുകയും മയക്കുമരുന്നുകളുടെ ഉപയോഗം പൂർണമായി ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി ക്ലബ് പ്രവർത്തിക്കുന്നത്.
===ലഹരിവിമോചന പ്രവർത്തനങ്ങൾ===
01/02/2019ഡയറക്ടർ റവ.ടിറ്റു തോമസ് നവദർശൻ ഡി അഡിക്ഷൻ സെന്റർ കിടങ്ങന്നൂർ ലഹരിവിമോചന പ്രവർത്തങ്ങളെകുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി.
===പ്രവർത്തനങ്ങൾ2020-21===
[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]]
ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം  പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത്‌  പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
*കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു.
*ലഹരിവിരുദ്ധ പ്രതിജ്ഞ പോസ്റ്റർ രചനാമത്സരം, 
*ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു.
*വിവിധ കാരണങ്ങളാൽ മാനസികസംഘർഷം അനുഭവിച്ച കുട്ടികൾക്ക് കൗൺസിലിംഗ് നൽകി.
*ലഹരി വിമുക്ത ബോധവൽക്കരണ  ഓൺലൈൻ ക്ലാസ്സ്‌ 13/07/2020, തിങ്കളാഴ്ച വൈകിട്ട് 8 മണിക്ക് '''എക്സൈസ് ഓഫീസർ ശ്രി മുഹമ്മദ്‌  അലി ജിന്ന,'''ക്ലാസ്സ്‌ എടുത്തു.
പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളും, ഒൻപതാം ക്ലാസ്സിലെ വിമുക്തി ക്ലബ്‌ അംഗങ്ങളും പങ്കെടുത്തു.
===='''കുട്ടികളിൽ ഉളവാക്കിയ ആശയങ്ങൾ'''====
*അറിവിലൂടെ  നമ്മൾ പൂർണ്ണതയിൽ എത്തണം.
*മദ്യം മയക്കുമരുന്ന്  ഇന്റർനെറ്റ് തുടങ്ങിയവയുടെ അമിതമായ ഉപയോഗം നിയന്ത്രിക്കണം അതിലൂടെ നമ്മൾക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയണം.
*ഒരു ദുശീലത്തിനും നമ്മളെ കീഴ്പ്പെടുത്തുവാൻ കഴിയുകയില്ല എന്നുള്ള ജാഗ്രത കുട്ടികളിൽ ഉളവാക്കി.
*നമ്മുടെ വാക്കുകൾ നല്ലതായിരിക്കണം...അവ എങ്ങനെ ഉപയോഗിക്കണമെന്നുള്ള അറിവ്  കുട്ടികളിൽ ഉളവാക്കി .
*മനസ്സിന് നല്ല പരിശീലനം കൊടുക്കണം.
*നാളെയുടെ പ്രഭാതം നമ്മുടെ കൈകളിൽ ആകണം എന്നുള്ള അറിവ് കുട്ടികൾക്ക്  ലഭിച്ചു.
*നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരുവാൻ മനസ്സിനോട് ഒപ്പം യാത്ര ചെയ്യണം.
*മാനസികമായ പരിശീലനം കുട്ടികളിൽ ഉണ്ടാക്കണം.
*നമ്മുടെ ചിന്തകളെ നിയന്ത്രിക്കുന്നത്  തലച്ചോറിലെ സെറിബ്രമാണ് അതിനെ നിയന്ത്രിക്കേണ്ടത് നാം തന്നെയാണ്...മറ്റ് ദുശ്ശീലങ്ങളിൽ നാം കീഴ് പെടരുത്...
*ജാഗ്രതയുള്ള തലമുറയായി വളരണം.
*തിരിച്ചറിവുള്ള തലമുറ ആയിരിക്കണം.
*കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
*ജീവിതത്തിലേക്ക് കടന്നു വരാവുന്ന അപകടങ്ങളെ നാം ജാഗ്രതയോടെ നേരിടണം....
== പ്രവർത്തനങ്ങൾ2021-22 ==
ഈ കാലയളവിൽ ഓൺലൈൻ പ്രവർത്തനങ്ങളും,ഓഫ്‌ലൈൻ പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു.
=== ലഹരി വിരുദ്ധ വാരാചരണം  2021 ജൂൺ 25 - ജൂലൈ 1 ===
ഇടയാറന്മുള എം എം ഹയർസെക്കൻഡറി സ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബായ വിമുക്തിയുടെ ആഭിമുഖ്യത്തിൽ 2021 ജൂൺ 25 മുതൽ ജൂലൈ ഒന്നുവരെ ലഹരി വിരുദ്ധ വാരാചരണം വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടെ ആചരിച്ചു.
==== ഉദ്‌ഘാടനം ====
ജൂൺ 25 ന് ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷീജ റ്റി റ്റോജി ലഹരി വിരുദ്ധ വാരാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. അന്നമ്മ നൈനാൻ യോഗത്തിന്റെ അധ്യക്ഷയായിരുന്നു. വിമുക്തി ക്ലബ് കോഓർഡിനേറ്റർ ശ്രീ. ജെബി തോമസ് സ്വാഗതം ആശംസിച്ചു. ആശ പി. മാത്യു, ലക്ഷ്‌മി പ്രകാശ് എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബി. ഷാജിമോൻ വിദ്യാർഥികൾക്കുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സിന് നേതൃത്വം നൽകി.
==== പ്രബന്ധ രചന ====
ലഹരി വസ്തുക്കൾ സമൂഹത്തിലുണ്ടാക്കുന്ന ദോഷങ്ങളെപ്പറ്റിയും പ്രതിവിധികളെപ്പറ്റിയും കുട്ടികൾ വിശദമായി പഠിക്കുകയും പ്രബന്ധരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകരായ ജെബി തോമസ്, സുനു മേരി സാമൂവേൽ, സന്ധ്യ ജി. നായർ എന്നിവർ നേതൃത്വം വഹിച്ചു.
==== രക്ഷിതാക്കൾക്ക് ബോധവത്കരണം ====
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സുകളുടെ ഉദ്‌ഘാടനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് അംഗം ശ്രീമതി. സാറാ തോമസ് നിർവ്വഹിച്ചു. ക്ലാസുകൾക്ക് നേതൃത്വം നൽകിയ, കേന്ദ്ര സർക്കാരിന്റെ ആന്റി നർക്കോട്ടിക്സ് ആക്ഷൻ കൗൺസിൽ അവാർഡ് ജേതാവ് ബി. ഷാജിമോനെ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ധ്യാപകരായ ജെബി തോമസ്, സുനു മേരി സാമൂവേൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
==== വെർച്വൽ റാലി ====
ലഹരി വസ്തുക്കൾക്കെതിരെ സാമൂഹ്യാവബോധം ഉണ്ടാക്കുന്നതിനായി കുട്ടികൾ വെർച്വൽ റാലി നടത്തി മുദ്രാവാക്യങ്ങൾ മുഴക്കി.
==== ലഹരി വിരുദ്ധ പ്രതിജ്ഞ ====
ലഹരി വസ്തുക്കൾ ഉപയോഗിക്കുകയില്ലെന്നും ലഹരി വസ്തുക്കൾക്കെതിരെ പ്രവർത്തിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ ചെയ്തു.
==== ദീപം തെളിയിക്കൽ ====
ലഹരി വിരുദ്ധ വാരാചരണത്തിലൂടെ തങ്ങൾക്ക് ലഭിച്ച സന്ദേശം സമൂഹത്തിലേക്കു കൈമാറും എന്നതിന്റെ പ്രതീകമായി ദീപം തെളിയിച്ച് കുട്ടികൾ കൈമാറി.  കുട്ടികൾ ദീപം കൈമാറുന്ന ദൃശ്യങ്ങൾ കോർത്തിണക്കി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിജിത്ത് അശോക്, ലിജിൻ ജോർജ് ജോൺ എന്നിവർ  വീഡിയോ ആൽബം തയ്യാറാക്കി അവതരിപ്പിച്ചു.
==== എഎംഎം ന്യൂസ് ====
എഎംഎം ന്യൂസ് എന്ന പേരിൽ സ്കൂൾ യൂട്യൂബ് ചാനലിലൂടെ ലഹരിവിരുദ്ധ വാരാചരണ പ്രവർത്തനങ്ങൾ വിമുക്തി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, കൃപ മറിയം മത്തായി എന്നിവർ വാർത്താ രൂപത്തിൽ അവതരിപ്പിച്ചു.
=== ലഹരി വിരുദ്ധ ക്യാമ്പയിൻ-ദേശീയ യുവദിനം ===
[[പ്രമാണം:37001worldyouthday2022.jpg|ലഘുചിത്രം|115x115ബിന്ദു|'''ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ''']]
ലിറ്റിൽ കൈറ്റ്സിന്റെയും വിമുക്തി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ദേശീയ '''യുവജന  ദിന'''മായ 2022 ജനുവരി 12ന് ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ക്യാമ്പയിനും സംഘടിപ്പിച്ചു.ദേശീയ യുവദിനത്തിൽ,അദ്ധ്യാപകരും വിദ്യാർത്ഥികളും, പി.ടി.എ പ്രതിനിധികളും ലഹരി വിരുദ്ധസന്ദേശങ്ങൾ പ്രചരിപ്പിക്കുകയും,  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കൂടാതെ ആഭ്യന്തര മന്ത്രാലയം നൽകിയ  ഇ-പ്രതിജ്ഞ ലിങ്ക്  വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും, കുട്ടികളും അധ്യാപകരും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.
=== ലഹരിവിരുദ്ധ ഷോർട്ട് ഫിലിം നിർമ്മാണം ===
വിമുക്തി ക്ലബ്ബിന്റെയും ഫിലിം ക്ലബ്ബിന്റെയും  ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലഹരിവിരുദ്ധ ഷോർട്ട് ഫിലിം '''നവജീവൻ''' എക്സൈസ് ഓഫീസിലേക്ക് അയച്ചുകൊടുത്തു.
===ചിത്രങ്ങൾ===
<gallery>
പ്രമാണം:37001-laharivimochanam2.resized.JPG
പ്രമാണം:37001-laharivimochanam3.resized.JPG
പ്രമാണം:37001-laharivimochanam4.resized.JPG
പ്രമാണം:37001-laharivimochanam1.resized.JPG
പ്രമാണം: 37001-laharivimochanam2.resized.JPG
പ്രമാണം:  37001-laharivimochanam1.resized.JPG
പ്രമാണം: 37001-laharivimochanam3.resized.JPG
പ്രമാണം: 37001-laharivimochanam4.resized.JPG
പ്രമാണം:37001 വിമുക്തി ക്ലബ്1.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്2.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്3.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്4.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്5.resized.JPG|
പ്രമാണം: 37001 വിമുക്തി ക്ലബ്6.resized.JPG|
</gallery>
==ഹെൽത്ത് ക്ലബ്ബ്==
==ഹെൽത്ത് ക്ലബ്ബ്==
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം,എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്.എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല '''ശ്രീമതി മേരി ശാമുവേൽ'''  നിർവഹിക്കുന്നു.ക്ലബ്ബിൽ എല്ലാ വർഷവും30കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

വരി 79: വരി 147:
== എനെർജി ക്ലബ് ==
== എനെർജി ക്ലബ് ==
ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം  തീയതി  എ എം  എം  എച്ച  എസ് എസ് ഇടയാറന്മുള  ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ  ഭാഗമായി  യു .പി  ,  എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന  ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു

== ഫോറെസ്റ്ററി ക്ലബ് ==
== ഫോറെസ്റ്ററി ക്ലബ് ==
എ.എം.എം ഹയർസെക്കൻഡറി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുടുക്കത്തുപാറ,പാലരുവി എന്നിവിടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് വനയാത്ര പോയി.

വരി 158: വരി 158:
===ഹിന്ദി ദിവസ്===
===ഹിന്ദി ദിവസ്===
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ന് ഹിന്ദി ദിവസ്  ആചരിച്ചു. ഭാഷൺ  കവിതലാപനം, പോസ്റ്റർ രചന  എന്നിവയിൽ 100 ൽ പരം കുട്ടികൾ പങ്കെടുത്തു.

=== ഹിന്ദി ദിനം 14.9.2021 ===
=== ഹിന്ദി ദിനം 14.9.2021 ===
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608074" എന്ന താളിൽനിന്ന് ശേഖരിച്ചത്