"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
21:17, 6 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:47045-cheruvadi.jpeg|ലഘുചിത്രം|'''പ്രിൻസിപ്പൽ''']] | [[പ്രമാണം:47045-cheruvadi.jpeg|ലഘുചിത്രം|'''പ്രിൻസിപ്പൽ: അബ്ദുൽ നാസിർ കെ''']] | ||
1976-ൽ യശ്ശശരീരനായ മുക്കം മൊയ്തീൻ കോയ ഹാജി അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയ പത്നിയുടെ നാമധേയത്തിൽ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ. നാലര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി മലയോര മേഖലയിൽ അഭിമാനപുരസരം നിൽക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഒരുപടി മുന്നിലാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻന്ററി സ്കൂൾ. വിദ്യാർത്ഥി സമൂഹത്തിൽ അക്ഷരജ്ഞാനവും സേവനമനോഭാവവും ജീവിതവിശുദ്ധിയും സഹജീവിസ്നേഹവും ഇഴകി ചേർത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. | 1976-ൽ യശ്ശശരീരനായ മുക്കം മൊയ്തീൻ കോയ ഹാജി അകാലത്തിൽ മരണമടഞ്ഞ തന്റെ പ്രിയ പത്നിയുടെ നാമധേയത്തിൽ പടുത്തുയർത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ കൂമ്പാറ. നാലര പതിറ്റാണ്ട് കാലത്തെ സ്തുത്യർഹമായ സേവന പ്രവർത്തനങ്ങളുമായി മലയോര മേഖലയിൽ അഭിമാനപുരസരം നിൽക്കുകയാണ് ഈ സ്ഥാപനം. വിദ്യാഭ്യാസ സാമൂഹിക വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി ഒരുപടി മുന്നിലാണ് ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻന്ററി സ്കൂൾ. വിദ്യാർത്ഥി സമൂഹത്തിൽ അക്ഷരജ്ഞാനവും സേവനമനോഭാവവും ജീവിതവിശുദ്ധിയും സഹജീവിസ്നേഹവും ഇഴകി ചേർത്ത് നാളെയുടെ വാഗ്ദാനങ്ങളെ വാർത്തെടുക്കുകയാണ് സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. | ||