"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:

([https://www.youtube.com/watch?v=fcCi1mB1S6Q ശിശുദിനാഘോഷം2021 വീഡിയോകാണുക])

== പി ടി എ 2021-22 പ്രവർത്തനങ്ങൾ ==
2021-22 അദ്ധ്യയന വർഷത്തിൽ ഓഫ്‌ലൈനായും ഓൺലൈനായും പിടിഎ മീറ്റിങ്ങുകൾ നടന്നു. കോവിഡ് മഹാമാരിയുടെ പിരിമുറുക്കത്തിൽ ഇരിക്കുന്ന കുട്ടികൾക്ക് എല്ലാവിധ മാനസിക പിന്തുണയും പിടിഎ നൽകുന്നുണ്ട്. ആദ്യകാലം എല്ലാ ക്ലാസിന്റെയും പിടിഎ മീറ്റിംഗുകളും ഓൺലൈനായി ആണ് നടന്നത്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ തീരുമാനങ്ങൾ  യോഗത്തിൽ രൂപീകരിച്ചിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ രൂപരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് ആവശ്യമായ  കൈത്താങ്ങ് സ്കൂൾ നൽകുന്നുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളെയും പിടിഎ സഹായിക്കുന്നുണ്ട്. നവംബർ മുതൽ സ്കൂൾ പ്രവർത്തനങ്ങൾ  ഓഫ് ലൈനായ സാഹചര്യത്തിൽ പി ടിഎ യുടെ ജനറൽ ബോഡിയും മറ്റും ഓഫ് ലൈനായാണ് കൂടിയത്. സ്കൂളിന്റെ വിവിധ യൂണിറ്റുകളുടെ പ്രവർത്തനം,ഉച്ചഭക്ഷണം, സ്കൂളിന്റെ അച്ചടക്കം, ഐടി ലാബിന്റെ പ്രവർത്തനം, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയ എല്ലാ മേഖലയിലും വേണ്ട പിന്തുണ പിടിഎ നൽകുന്നുണ്ട്.
=='''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ 2021-22'''==

2021 മെയ് മാസം മുതൽ ഭിന്നശേഷി കുട്ടികൾക്ക് അവരുടെ ഡിസബിലിറ്റി  കാറ്റഗറി അനുസരിച്ച് '''വൈറ്റ് ബോർഡ്''' എന്ന പേരിൽ യൂട്യൂബ് ചാനൽ വഴി ക്ലാസ്സുകൾ എടുക്കാൻ ആരംഭിച്ചിരുന്നു. ക്ലാസ്സ് 1 മുതൽ 12 വരെ  എല്ലാവിഷയങ്ങൾക്കും ക്ലാസ്സുകൾ നൽകിയിരുന്നു. അതിനു ശേഷം കാഴ്ചശക്തിയില്ലാത്ത കുട്ടികൾക്കു വേണ്ടി ടോക്കിങ് ടെക്സ്റ്റും നൽകി വരുന്നു.റേഡിയോ സoപ്രേഷണം പോലെ ക്ലാസ്സുകൾ നൽകുന്ന രീതി. ഓ എച്ച്, എച്ച് ഐ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ്  നടത്തുകയും അവർക്ക് വേണ്ട ഉപകരണങ്ങൾ നൽകുകയും ചെയ്തു. എല്ലാ കുട്ടികൾക്കും വർക്ക്ഷീറ്റ് വീട്ടിൽ ഇരുന്ന് ചെയ്യാനായി നൽകി. എല്ലാവരും രക്ഷകർത്താക്കളുടെ സഹായത്തോടെ വർക്ക് ഷീറ്റ് ചെയ്തു,ഓണത്തിന് എല്ലാവരുടേയും വീടുകൾ സന്ദർശിച്ച് ഓണക്കോടി നൽകി, ഭക്ഷണ കിറ്റ് വിതരണം ഒരു പൂർവ വിദ്യാർഥി സംഘടനയുടെ സഹായത്തോടെ ഇപ്പോഴും നടന്നു വരുന്നു. മെഡിസിൻ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും അത് എത്തിച്ച് നൽകി.

11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1601335" എന്ന താളിൽനിന്ന് ശേഖരിച്ചത്