"സ്നേഹാലയം കുന്നംകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 64: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ആമുഖം''' ==
ചാവക്കാട് ഉപജില്ലയിലെ ഒരു സ്പെഷ്യൽ സ്കൂൾ ആണ് സ്നേഹാലയം.
ചാവക്കാട് ഉപജില്ലയിലെ ഒരു സ്പെഷ്യൽ സ്കൂൾ ആണ് സ്നേഹാലയം.
   
   
== '''ചരിത്രം''' ==
== '''ചരിത്രം''' ==


=== '''1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും  ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .''' ===
'''1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും  ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 74:
==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


=== പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു.  കായിക പരിശീലനം -'''കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.'''===
പ്രവൃത്തിപരിചയ പരിശീലനം . ശ്രവണ പരിമിതിയുള്ള ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ചവിട്ടി നിർമ്മാണം, നോട്ടു പുസ്തക നിർമ്മാണം , ചന്ദനത്തിരി നിർമ്മാണം, ടൈലറിംഗ് , പേപ്പർ ക്രാഫ്റ്റ്, etc..... ഇത്തരം പ്രവർത്തിപരിചയ പരിശീലനങ്ങൾ ക്രാഫ്റ്റ് അധ്യാപികയാൽ പരിശീലിപ്പിക്കപെ. പടുന്നു.  കായിക പരിശീലനം -'''കായിക പരിശീലനം നൽകുന്നതിനായി പ്രത്യേക അധ്യാപകൻ തന്നെയുണ്ട്.
സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു.


=== സ്പീച്ച് തെറാപ്പി- പ്രത്യേക പരിശീലനം സിദ്ധിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളായ അധ്യാപകർ തെറാപ്പി നൽകുന്നു. ===
ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു.  


=== ഇവയ്ക്ക് പുറമെ ഡാൻസ് , കരാട്ടെ എന്നീ പരിശീലനങ്ങളും നൽകി വരുന്നു. ===
== ==


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==


==== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ====
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''  
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1600715" എന്ന താളിൽനിന്ന് ശേഖരിച്ചത്