Jump to content
സഹായം

"സ്നേഹാലയം കുന്നംകളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

495 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഫെബ്രുവരി 2022
ഉള്ളടക്കം എഴുതി
No edit summary
(ഉള്ളടക്കം എഴുതി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70: വരി 70:
'''1981 ൽ നോർത്ത് കേരള സി  എസ്  ഐ  മാനേജ്മെന്റിന്റ  കീഴിൽ ആരംഭിച്ച ഈ  വിദ്യാലയം 1996 ൽ ഭാഗികമായി  എയ്ഡഡ് ആകുകയും  1997ൽ  പൂർണമായി  ( ഒന്ന്  മുതൽ  പത്ത്  വരെ ) എയ്ഡഡ്  വിദ്യാലയമായി  അംഗീകരിക്കപ്പെടുകയും  ചെയ്തു . ഇത്  കുന്നംകുളത്തിന്റെ  ഹൃദയ ഭാഗത്ത് ഗുരുവായൂർ റോഡിൽ മിഷൻ ഹില്ലിൽ തലഉയർത്തി  നിൽക്കുന്നു .പാർശ്വവൽക്കരിക്കപ്പെട്ട ബധിരരായ വിദ്യാർത്ഥികളെ  സ്പീച് തെറാപ്പിയിലൂടെയും  ഓഡിറ്ററി  പരിശീലനത്തിലൂടെയും സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത് .'''

== ഭൗതികസൗകര്യങ്ങൾ ==
ഭൗതീക സൗകര്യങ്ങൾ
 
      ഈ വിദ്യാലയം ഒരു റെസിഡൻഷ്യൽ ഹൈസ്ക്കൂൾ ആണ്. അതിനാൽ
* സൗജന്യ ഹോസ്റ്റൽ സൗകര്യം
* വിശാലമായ മൈതാനം
* സയൻസ് ലാബ്
* ഓഡിറ്ററി ടെയിനിംഗിനായി ശബ്ദരഹിത മുറി.
* സ്മാർട്ട് ക്ലാസ് റൂം
* ഓഡിയോ വിഡിയോ ലാബ്

==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
==  '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1607447" എന്ന താളിൽനിന്ന് ശേഖരിച്ചത്