"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 152: വരി 152:
[[പ്രമാണം:47061 anumodhanam.jpg|ലഘുചിത്രം|2021-22 അധ്യയന വർഷം  എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും ഫുൾ   എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക്  എം കെ രാഘവൻ എം.പി,  സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ  ഉപഹാരം നൽകുന്നു.|പകരം=|ഇടത്ത്‌]]

ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പരമ്പരാഗത സമീപനങ്ങൾ മാറ്റാൻ സമയമായെന്ന് എം കെ രാഘവൻ എം പി. മർകസ് സ്ഥാപനങ്ങൾക്ക് അത്തരം മാറ്റങ്ങളുടെ മുന്നിൽ നടക്കാൻ  സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 99 വിദ്യാർത്ഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വിദ്യാഥികൾക്ക് ഉപഹാരം നൽകി. കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അനുമോദന പ്രസംഗം നടത്തി. സ്കൂൾ പിടിഎ പ്രസിഡണ്ട് പി സി അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. കെപി മുഹമ്മദ് കോയ, പൈക്കാട്ട് ഖാദർ ഹാജി, കെ ഹാഷിദ്, കബീർ ടി എന്നിവർ ആശംസകൾ അറിയിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594696" എന്ന താളിൽനിന്ന് ശേഖരിച്ചത്