"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:40, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഫെബ്രുവരി 2022→ലോക അറബി ഭാഷാ ദിനം
വരി 163: | വരി 163: | ||
== ലോക അറബി ഭാഷാ ദിനം == | == ലോക അറബി ഭാഷാ ദിനം == | ||
മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ വ്യത്യസ്ത | മർകസ് ബോയ്സ് ഹൈസ്കൂളിൽ 2021 ഡിസംബർ 18 ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് അലിഫ് അറബിക് ക്ലബിന്റെ കീഴിൽ ' അറബിക് ക്വിസ് മത്സരം, പ്രസംഗ മത്സരം , പോസ്റ്റർ ഡിസൈനിംഗ് മത്സരം തുടങ്ങി വ്യത്യസ്ത പരിപാടികളോടെ അറബി ഭാഷാ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അറബി ക്വിസ് മത്സരത്തിൽ നബീൽ TK 9H, ബിശ്ർ 8E, ഹാമിദ് 10E എന്നിവയർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചടങ്ങിൽ എസ് ആർ ജി കൺവീനർ ശരീഫ് മാസ്റ്റർ, കലാം മാസ്റ്റർ, മുഹമ്മദ് ശഫീഖ് സഖാഫി, മുഹമ്മദ് ഹഫീൽ എന്നിവർ സംബന്ധിച്ചു. | ||
== ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം == | == ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഉദ്ഘാടനം == |