"എ.എൽ.പി.എസ്. തെക്കുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}  
}}  

ചരിത്രം
== ചരിത്രം ==
 
ഞങ്ങളുടെ  തെക്കുമ്മുറി സ്കൂൾ പാലക്കാട്‌ ജില്ലയിലെ ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റിയിലെ വാർഡ് 2 ലാണ് സ്ഥിതി ചെയ്യുന്നത്.1934ൽ  വെട്ടത്ത് രാമനെഴുത്ത ച്ഛൻ  ആണ് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി  ഈ വിദ്യാലയം സ്ഥാപിച്ചത്. പിന്നീട് എല്ലാവരുടെയും വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തു. മുസ്ലിം ഗേൾസ് സ്കൂൾ എന്നായിരുന്നു ആദ്യ കാല പേര്.10അധ്യാപകരും 2 അനധ്യാപക ജീവനക്കാരും  ഇന്ന് ഈ സ്ഥാപനത്തിലുണ്ട്. സ്കൂളിന്റെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുന്ന പി. ടി. എ. ഈ സ്ഥാപനത്തിന്റെ മുതൽ ക്കൂട്ടാണ്. വീട്ടിക്കാട് പ്രദേശത്തിന്റെ യശസ്സ് ഉയർത്തി എന്നും ഈ സ്ഥാപനം നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1594327" എന്ന താളിൽനിന്ന് ശേഖരിച്ചത്