"ഗവ. യു പി എസ് അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

894 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
(പൊതുവായത്)
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==


കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ.   10 കിലോമീറ്റർ തെക്കോട്ടു മാറിയാണ് പ്രദേശം. 1910 ഇൽ  തുടങ്ങിയ ഗവ൪മെ൯റ്  യു.പി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്.  
സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .  
 
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച വിദ്യാലയം ആയിരത്തിലധികം വിദ്യാ‍ർത്ഥികളുമായി ഇന്നും തന്റെ മുന്നേറ്റം തുടരുന്നു..........


[[ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  
[[ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം|കൂടുതൽ വായനയ്ക്ക്]]  
166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593181" എന്ന താളിൽനിന്ന് ശേഖരിച്ചത്