കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം (മൂലരൂപം കാണുക)
13:15, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം''' | |||
== ചരിത്രം == | == ചരിത്രം == | ||
'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം''' | '''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം''' | ||
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ് പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . | നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ് പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
==ഭൗതികസൗകര്യങ്ങൾ== | |||
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. | ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. | ||
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. | |||
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
==<font color="blue"> പാഠ്യേതര പ്രവർത്തനങ്ങൾ</font> == | ==<font color="blue"> പാഠ്യേതര പ്രവർത്തനങ്ങൾ</font> == |