"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ/കെ.വി. സൈമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പ്രമാണം: കെ.വി. സൈമൺ.jpg പ്രശസ്തമായ ഒട്ടേറെ മല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:




പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്നു കെ.വി. സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20). കവി എന്ന നിലയക്കാണു് കെ.വി. സൈമൺ കൂടുതൽ പ്രശസ്തൻ. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാൽ മഹാകവി കെ.വി. സൈമൺ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേർപാടു സഭ അഥവാ വിയോജിത സഭ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്കു് കാരണക്കാരൻ കൂടിയായിരുന്നു കെ.വി. സൈമൺ.  
 
പ്രശസ്തമായ ഒട്ടേറെ മലയാള ക്രിസ്തീയ കീർത്തനങ്ങളുടെ രചയിതാവും, നിരവധി ദൈവശാസ്ത്രഗ്രന്ഥങ്ങൾ എഴുതിയ പ്രമുഖ ദൈവശാസ്ത്രപണ്ഡിതനും, ക്രൈസ്തവ മതപ്രചാരകനും ആയിരുന്നു കെ.വി. സൈമൺ (1883 ഫെബ്രുവരി 7 - 1944 ഫെബ്രുവരി 20). കവി എന്ന നിലയക്കാണു് കെ.വി. സൈമൺ കൂടുതൽ പ്രശസ്തൻ. വേദപുസ്തകത്തിലെ ഉല്പത്തി ഗ്രന്ഥത്തെ ആധാരമാക്കിയുള്ള വേദവിഹാരം എന്ന മഹാകാവ്യം രചിച്ചിട്ടുള്ളതിനാൽ മഹാകവി കെ.വി. സൈമൺ എന്ന പേരിലാണ് ഇദ്ദേഹം പൊതുവെ അറിയപ്പെടുന്നത്. വേർപാടു സഭ അഥവാ വിയോജിത സഭ എന്ന പേരിൽ അറിയപ്പെടുന്ന ഒരു ക്രൈസ്തവ വിഭാഗത്തിന്റെ പിറവിക്ക് കാരണക്കാരൻ കൂടിയായിരുന്നു കെ.വി. സൈമൺ.  




11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1586536" എന്ന താളിൽനിന്ന് ശേഖരിച്ചത്