"തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ നാമഥേയത്തിൽ 1967മുതൽ സാംസ്‌കാരിക സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുഞ്ചൻ സ്മാരകസമിതി പ്രവർത്തിക്കുന്നു. സമിതിയുടെ കീഴിൽ വിദ്യാഭ്യാസ പുരോഗതിക്കും വളർച്ചക്കും വേണ്ടി ഒരു വിദ്യാഭ്യാസ വിഭാഗവും സാംസ്‌കാരിക പ്രവർത്തങ്ങൾക്ക് വേണ്ടി ഒരു  സാംസ്‌കാരിക വിഭാഗവും പ്രവർത്തിക്കുന്നു .ഈ രണ്ടു മേഖലകളിലും കേരളത്തിലെയും ഇന്ത്യയിലെയും പ്രശസ്തരായ വിദ്യാഭ്യാസ വിദഗ്ധർ വൈസ്‌ചാൻസിലോർമാർ സാഹിത്യകാരന്മാർ സാംസ്‌കാരിക പ്രവർത്തകർ നിയമ ഉപദേശകർ തുടങ്ങിയ നാനാ തുറയിൽപെട്ടവർ പ്രവർത്തിക്കുന്നു . മലയാള ഭാഷയോടൊപ്പം ആഗോളതലത്തിൽ ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യവും കണക്കിലെടുത്താണ് സമിതി 2004 -2005 വര്ഷം മുതൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ തുടങ്ങിയത് . മറ്റു സ്കൂളുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ എന്ന ലക്ഷ്യവുമായാണ് സ്കൂൾ ആരംഭിച്ചത് .
2004 - 2005 തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂൾ എന്ന പേരിൽ തിരുവനന്തപുരത്തു ഐരാണിമുട്ടം
തുഞ്ചൻ സ്മാരക സമിതിയുടെ വിദ്യാഭ്യാസ സമുച്ചയത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ പ്രീ പ്രൈമറി
മുതൽ പത്താംതരെ വരെയുള്ള ക്ലാസുകൾ നടത്തുന്നുണ്ട് . ആയിരത്തിൽപരം വിദ്യാർഥികൾ ഈ സ്കൂളിൽ
പഠിക്കുന്നു .
സ്കൂൾ സ്ഥാപിതമായ വര്ഷം 2004 ജൂൺ  ആദ്യത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി വി .ജെ .മഹാമായ ആദ്യത്തെ വിദ്യാർത്ഥി സ്വാതി എസ് നായർ .
2004 -2005 അധ്യയന വർഷത്തിൽ അമ്പതു വിദ്യാർത്ഥികളോട് കു‌ടി പ്രവർത്തനം ആരംഭിച്ച സ്കൂളിൽ മൂന്നു വര്ഷം
കഴിഞ്ഞപ്പോൾ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട് .




5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1585763" എന്ന താളിൽനിന്ന് ശേഖരിച്ചത്