"തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം (മൂലരൂപം കാണുക)
13:43, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 89: | വരി 89: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലവും എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ | |||
ഓഡിറ്റോറിയം, വിപുലമായ കംപ്യൂട്ടർലാബ് , പതിനായിരത്തോളം പുസ്തകങ്ങൾ നിറഞ്ഞ ലൈബ്രറിയും | |||
ഒരു സയൻസ് ലാബ്, സ്കൂളിനായി രണ്ടു സ്മാർട്ട് ക്ലാസ്സുകളും ഉണ്ട് .പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. | |||
കുട്ടികൾക്ക് ആവശ്യമായ പഠനോപാധികൾ ലഭിക്കുന്ന സ്റ്റോർ റൂമുണ്ട്. കൂടാതെ സ്കൂളിന് ഒരു പാർക്കിംഗ് ഏരിയയും ഉണ്ട് . | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||