"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:08, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
[[പ്രമാണം:16063 sabarmathi.pdf|ഇടത്ത്|ചട്ടരഹിതം|'''സബർമതി പത്രം''']] | [[പ്രമാണം:16063 sabarmathi.pdf|ഇടത്ത്|ചട്ടരഹിതം|'''സബർമതി പത്രം''']] | ||
[[പ്രമാണം:16063 murali.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:16063 murali.jpg|നടുവിൽ|ലഘുചിത്രം]] | ||
== '''സംസ്കൃതം ക്ലബ്''' == | |||
വിദ്യാർത്ഥികളുടെ സംസ്കൃത ഭാഷ പഠനം എളുപ്പമാക്കാനും കലാപരമായ കഴിവുകൾ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കൃതം ക്ലബ് രൂപീകരിച്ചത്. | |||
രാമായണ മാസാചരണതോടനുബന്ധിച്ച് പ്രശ്നോത്തരി, വീട്ടിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് രാമായണ കഥാപാത്രഭിനയം, ചിത്രരചന എന്നിവ നടത്തി. | |||
സംസ്കൃത ദിനത്തോടനുബന്ധിച്ച് രചനാമത്സരങ്ങൾ കഥാ കവിത സമസ്യ ഉപന്യാസം എന്നിവ നടത്തിവരുന്നു | |||
ഗൃഹത്തിൽ ഉള്ള അംഗങ്ങളെയും വസ്തുക്കളെയും പരിചയപ്പെടുത്തുന്ന ഗൃഹ പരിചായണം വീഡിയോ ഉണ്ടാക്കി ഗ്രൂപ്പിൽ പ്രദർശിപ്പിച്ചത് കുട്ടികളിൽ പുത്തനുണർവ് ഉണ്ടാക്കാൻ സാധിച്ചു.. | |||
സംസ്കൃത കലാപരിപാടികളെ ഉൾകൊള്ളിച്ചുകൊണ്ട് സംസ്കൃത സമാജം പരിപാടികളിൽ ക്ലബ്ബിന്റെ കീഴിൽ നടന്നുവരുന്നു |