"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
2019 -20 അധ്യായന വർഷത്തെ പ്രവേശനോത്സവം ഗംഭീരമായി നടന്നു. അതിൻ്റെ ഭാഗമായി 22.05.19 പി ടി എ എക്സിക്യൂട്ടീവും 01.01.19 എസ് ആർ ജി മീറ്റിങ്ങും ചേർന്നു. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും അധ്യാപകരും  എം ടി യെയും ചേർന്ന് അലങ്കരിച്ചു.
അരീക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി ഉദ്ഘാടനം ചെയ്തത് പ്രവേശനോത്സവത്തിൽ പഠനോപകരണ വിതരണ ഉദ്ഘാടനം  വാർഡ് മെമ്പർ  ശ്രീമതി മതി ഗീത മെമ്പർ നടത്തി.
സ്റ്റാർ ക്ലബ് ചെമ്രക്കാട്ടൂരിൻ്റെയും പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ ഖാദറിൻ്റെയും നേതൃത്വത്തിൽ സമാഹരിച്ച നോട്ട്ബുക്ക് വിതരണ ഉദ്ഘാടനം സ്റ്റാർ ക്ലബ്ബ് പ്രസിഡണ്ട് ശ്രീ അശോകൻ നടത്തി.
വിദ്യാർഥികൾക്കുള്ള മധുരപലഹാര വിതരണം  സ്പോൺസർ കൂടിയായ  പുരുഷോത്തമൻ നമ്പൂതിരി നിർവഹിച്ചു. കിരീടം ധരിപ്പിച്ചു കൊണ്ടും പ്രവേശനോത്സവ ബലൂൺ നൽകിക്കൊണ്ടും നവാഗതരെ സ്വീകരിച്ചു
പിടിഎ പ്രസിഡണ്ടിൻ്റെ  അദ്ധ്യക്ഷതയിൽ ആരംഭിച്ച പ്രവേശനോത്സവത്തിന്  ഹെഡ്മാസ്റ്റർ  ശ്രീ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി  ലത ടീച്ചർ നന്ദിയും പറഞ്ഞു.

==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
വരി 72: വരി 81:
====== ഓണാഘോഷം ======
====== ഓണാഘോഷം ======
ഈ വർഷത്തെ ഓണാഘോഷം 2/ 9 /2019 തിങ്കൾ വളരെ കെങ്കേമമായി തന്നെ നടത്തി ഓണപൂക്കളവും ഓണക്കളികളും ഓണസദ്യയും  എല്ലാം ചേർന്ന് ഒരു ഉത്സവപ്രതീതി നിറഞ്ഞതായിരുന്നു ഓണാഘോഷം .കൃത്യം എട്ടുമണിക്കുതന്നെ അധ്യാപകരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ഓണസദ്യ ഒരുക്കാനായി സ്കൂളിൽ എത്തിയിരുന്നു. കൃത്യം പത്തു മണിക്ക് തന്നെ കുട്ടികൾക്കുള്ള ഓണക്കളികൾ ആരംഭിച്ചു കസേരകളി, ബോൾ പാസിംഗ് മഞ്ചാടി പെറുക്കൽ തുടങ്ങിയവ കുട്ടികൾക്ക് ആവേശകരമായി. പ്രളയത്തിന്റെ പശ്ചാത്തലം ആയതിനാൽ പൂക്കള മൊരുക്കൽ  മത്സരം ആയിട്ടല്ല നടത്തിയത്. സ്കൂളിന് മൊത്തമായിട്ട് ഒരുക്കിയ പൂക്കളത്തിന് രഞ്ജിത്ത് മാഷ് നേതൃത്വം നൽകി . ഓണസദ്യ ഒരു മണിക്ക് തന്നെ ആരംഭിച്ചു. ഈ വർഷത്തെ  ഓണസദ്യ പതിവിലും വ്യത്യസ്തമായി  രക്ഷിതാക്കളുടെ പൂർണ സഹകരണത്തോടെ ആയിരുന്നു.  ഓരോ ക്ലാസും ഓരോ വിഭവം ഉണ്ടാക്കി കൊണ്ടുവന്നിരുന്നു. 4 മണി വരെ സദ്യ വിളമ്പി. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമ്മർ വെള്ളേരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, വാർഡ് മെമ്പർ ശ്രീമതി ഗീത തുടങ്ങിയവർ സംബന്ധിച്ചു .

====== എൽ.എസ്.എസ്. പരിശീലനം ======
2019 20 വർഷത്തെ എൽ എസ് എസ് പരിശീലന പദ്ധതി ആരംഭിച്ചു. വർഷങ്ങളായി മൂന്നും നാലും എൽ.എസ്.എസ് നേടി വരാറുള്ള നമ്മുടെ സ്കൂളിൽ കൂടുതൽ വിജയഫലം  ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ  വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചു. മികച്ച 21 കുട്ടികളെയാണ് തിരഞ്ഞെടുത്തത്. ലത ടീച്ചർ,ഷംസിയ ടീച്ചർ, സലീന ടീച്ചർ എന്നിവർ എച്ച്.എം ന്റെയും സഹപ്രവർത്തകരുടെയും പിന്തുണയോടുകൂടി ക്ലാസുകൾക്ക് നേതൃത്വം നൽകി വരുന്നു.

====== റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് ======
====== റിൽഷാമോൾക്ക് ഒരു കൈത്താങ്ങ് ======
വരി 113: വരി 125:

====== ക്രിസ്മസ് ആഘോഷം ======
====== ക്രിസ്മസ് ആഘോഷം ======
21-12-19 ന് മറ്റു വർഷങ്ങളേക്കാൾ പൂർവ്വാധികം കെങ്കേമമായി ക്രിസ്മസ് ആഘോഷം കൊണ്ടാടി.
രാവിലെ 9.30ന് ആരംഭിച്ച പരിപാടി വൈകുന്നേരം നാലുമണിവരെ തുടർന്നു. ക്രിസ്മസ് ട്രീ ഒരുക്കൽ, ആശംസ കാർഡ് നിർമ്മാണം, സാന്താക്ലോസ് അപ്പൂപ്പൻ, കേക്ക് നിർമ്മാണം, മധുര പലഹാര വിതരണം എന്നിവ ആസൂത്രിതമായി നടന്നു.
ആഘോഷപരിപാടികൾക്ക് ഷിജി ടീച്ചർ, ഫസീല ടീച്ചർ എന്നിവർ നേതൃത്വം നൽകി. എല്ലാ അധ്യാപകരുടെയും പൂർണ സഹകരണം കൊണ്ട് ആഘോഷപരിപാടികൾ മികവാർന്നു.
====== പഠനയാത്ര ======
====== പഠനയാത്ര ======

വരി 127: വരി 133:

====== റിപ്പബ്ലിക്ക് ഡേ ======
====== റിപ്പബ്ലിക്ക് ഡേ ======
ജനുവരി 26 ന് രാവിലെ 8.30 ന് ഹെഡ് മാസ്റ്ററുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിന പരിപാടി സംഘടിപ്പിച്ചു. ഹെഡ് മാസ്റ്റർ പതാക ഉയർത്തുകയും കുട്ടികൾക്ക് റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറുകയും ചെയ്തു. ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു.

====== പഠനോത്സവം ======
====== പഠനോത്സവം ======
വരി 134: വരി 141:

====== വാർഷികാഘോഷം ======
====== വാർഷികാഘോഷം ======
സ്കൂൾ വാർഷികം പ്രശസ്ത മജീഷ്യൻ സേതു വായാമ്പറ്റ ഉദ്ഘാടനം ചെയ്ത് കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അത്ഭുതം സൃഷ്ടിച്ചു. ഉച്ച മുതൽ രാത്രി 12 മണി വരെ നടന്ന വിവിധ തരം കലാ പരിപാടികൾ നാട്ടുകാരിൽ കൺകുളിർമ നൽകി. പി ടി എ പ്രസിഡന്റ് ഷഫീഖ്, മറ്റു അംഗങ്ങൾ ഇവരുടെ പ്രവർത്തനങ്ങൾ വാർഷികത്തിനു മാറ്റു കൂട്ടി. ഭക്ഷണ സെക്ഷനും റിഫ്രെഷ് മെന്റും വളരെ നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിൽ ബഹു.ഹെഡ് മാസ്റ്റർ അബ്ദുസ്സലാം മാസ്റ്റർ അഭിമാനം കൊണ്ടു .

== '''2018  -2019  പ്രവർത്തനങ്ങൾ''' ==
== '''2018  -2019  പ്രവർത്തനങ്ങൾ''' ==
വരി 143: വരി 151:

==== പരിസ്ഥിതിദിനം ====
==== പരിസ്ഥിതിദിനം ====
2018-19 വർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5 ന്  സ്കൂൾ തുറക്കാത്തതിനാൽ ജൂൺ 14 ന് വ്യത്യസ്തങ്ങളായ പരിപാടികളോടെ ആഘോഷിച്ചു.  അരീക്കോട് കൃഷി ഭവനിൽ നിന്നും ലഭിച്ച വൃക്ഷത്തൈകളുടെ വിതരണോദ്‌ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.അബ്‌ദു സലാം നിർവഹിച്ചു.വൃക്ഷങ്ങളും പരിസ്ഥിതിയും തമ്മിലുള്ള ആപേക്ഷിക ബന്ധത്തെ കുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ട അനിവാര്യതയെ കുറിച്ചും സവിസ്തരം ബോധവത്കരണം നടത്തി.  ജൂൺ 19 ന് കൃഷി ഭവനിൽ നിന്നും ലഭിച്ച പച്ചക്കറി വിത്ത് വിതരണോദ്ഘാടനവും ഹെഡ്മാസ്റ്റർ ശ്രീ.അബ്‌ദു സലാം നിർവഹിച്ചു.അടുത്ത ഓണാഘോഷത്തിന് പച്ചക്കറികൾ വിളവെടുത്തു സ്കൂളിൽ പ്രദർശനം നടത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു.  സ്കൂൾ പരിസരത്ത് ഏതാനും മരങ്ങൾ കുഴിച്ചിടുന്നതിനെ കുറിച്ചും പരിപാലിക്കുന്നതിനെ കുറിച്ചും ആലോചന നടന്നു.

===== വായനാദിനം =====
===== വായനാദിനം =====
വരി 227: വരി 236:

====== ക്രിസ്തുമസ് ആഘോഷം ======
====== ക്രിസ്തുമസ് ആഘോഷം ======
21-12-19 ന് മറ്റു വർഷങ്ങളേക്കാൾ പൂർവ്വാധികം കെങ്കേമമായി ക്രിസ്മസ് ആഘോഷം കൊണ്ടാടി.
രാവിലെ 9.30ന് ആരംഭിച്ച പരിപാടി വൈകുന്നേരം നാലുമണിവരെ തുടർന്നു. ക്രിസ്മസ് ട്രീ ഒരുക്കൽ, ആശംസ കാർഡ് നിർമ്മാണം, സാന്താക്ലോസ് അപ്പൂപ്പൻ, കേക്ക് നിർമ്മാണം, മധുര പലഹാര വിതരണം എന്നിവ ആസൂത്രിതമായി നടന്നു.
ആഘോഷപരിപാടികൾക്ക് ഷിജി ടീച്ചർ, ഫസീല ടീച്ചർ എന്നിവർ നേതൃത്വം നൽകി. എല്ലാ അധ്യാപകരുടെയും പൂർണ സഹകരണം കൊണ്ട് ആഘോഷപരിപാടികൾ മികവാർന്നു.

====== ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും ======
====== ഓണസ്‌റ്റി ബുക്ക് സ്റ്റാൾ ഉദ്‌ഘാടനവും പഞ്ചായത്ത് സാരഥികൾക്ക് സ്വീകരണവും ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1581210" എന്ന താളിൽനിന്ന് ശേഖരിച്ചത്