"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1923-ൽ തുടങ്ങിയ ഈ വിദ്യാലയം. ഈ പ്രദേശത്തെ പ്രൈമറി വിദ്യാലയങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന ഒന്നാണ്. ആദ്യം ഓത്തുപള്ളികൂടമായി തുടങ്ങിയ സ്‌കൂൾ പിന്നിട്  K P മൊയ്തീൻ കുട്ടി ഹാജിയുടെ കാലത്ത് വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി. LP UP HS, HSS വരെ എത്തി നിൽകുന്നു.
 
ഇപ്പോൾ KG - ൽ ഒരു കുട്ടിയെ ചേർത്താൽ +2 വരെ പഠിക്കാവുന്ന ഒരു ഗുരുകുലമാണിത്. കാലങ്ങൾ മുന്നോട്ടു പോകുമ്പോൾ കുറവുകളെ നിറവുകളാക്കി ആധുനിക മുഖം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്.ഒന്നാം ക്ലാസ്സിൽ 215 കുട്ടികൾ ഈ വർഷം ചേർന്നു എന്നത് ഈ അവസരത്തിൽ ഓർക്കാം. 2022-2023 ജൂബിലി ആലോഷിക്കാൻ തയ്യാറെടുക്കുന്ന ഈ വിദ്യാലയം 100 വ്യത്യസ്ത പരിപാടികൾക്കാണ് തുടക്കം കുറിച്ചത്.കാലത്തിൻ്റെ വെല്ലുവിളികളെ പുഞ്ചിരിച്ചു കൊണ്ട് നേരിട്ട MHMLPS - ഈ നാടിന് മാത്രമല്ല കേരളത്തിന് തന്നെ മാതൃകയാക്കാവുന്നതാണ്
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1576744" എന്ന താളിൽനിന്ന് ശേഖരിച്ചത്