Jump to content
സഹായം

"എം.എച്ച്.എം.എൽ..പി.എസ് . കുറ്റൂർനോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
No edit summary
(ചെ.) (താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ എയ്ഡഡ് എൽ.പി.സ്കൂളായ, മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന എം.എച്ച്.എം..എൽ.പി.സ്കൂൾ കുറ്റൂർനോർത്ത് 'കുറ്റൂർ സ്കൂൾ' എന്ന പേരിലാണറിയപ്പെട്ടിരുന്നത്. 2004മുതൽ2010 വരെയുള്ള വർഷങ്ങളിൽ സ്കൂളിൽ സംഭവിച്ച മാറ്റങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവയിൽ ചിലത് ഇവിടെ സൂചിപ്പിക്കുന്നു. 2004-2005 വർഷത്തിൽ സമാന്തര ഇഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. പി.ടി.എ.യുടെ താൽപര്യപ്രകാരമെടുത്ത ഈ തീരുമാനത്തിന് വേങ്ങര ഉപജില്ലാ ഓഫീസർ അംഗീകാരം തന്നു. NCERT സിലബസ് പ്രകാരമുള്ള പാഠപുസതകങ്ങൾ മെയ് മാസത്തിൽ തന്നെ വിതരണം ചെയ്യുകയും നല്ല രീതിയിൽ കോച്ചിങ്ങ് നൽകി വിജയകരമായി നടത്തി വരുന്നു.
{{PSchoolFrame/Pages}}
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444865" എന്ന താളിൽനിന്ന് ശേഖരിച്ചത്