സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര (മൂലരൂപം കാണുക)
13:32, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
പുന്നപ്ര പറവൂർ ജങ്ഷനിൽ നാഷണൽ ഹൈവേയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂൾ പുന്നപ്രയിലെ പ്രഥമ ഹൈസ്‌കൂളാണ് .1926 ൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം .ഫാദർ ഗ്രിഗറി ജോൺ അറോജ് തന്റെ കുടുംബവക സ്ഥലം സ്കൂളിനായി നൽകുകയും ഒരു താൽക്കാലിക കെട്ടിടത്തിൽ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു . | പുന്നപ്ര പറവൂർ ജങ്ഷനിൽ നാഷണൽ ഹൈവേയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂൾ പുന്നപ്രയിലെ പ്രഥമ ഹൈസ്‌കൂളാണ് .1926 ൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം .ഫാദർ ഗ്രിഗറി ജോൺ അറോജ് തന്റെ കുടുംബവക സ്ഥലം സ്കൂളിനായി നൽകുകയും ഒരു താൽക്കാലിക കെട്ടിടത്തിൽ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു . | ||
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ജോസഫ്സ്.എച്ച്.എസ്സ്.പുന്നപ്ര./ചരിത്രം|ക്ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ജോസഫ്സ്.എച്ച്.എസ്സ്.പുന്നപ്ര./ചരിത്രം|ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി.എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്. നിലവിലുള്ള ക്ലാസ്സ്മുറികളിൽ 12 എണ്ണം ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യു.പി.എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്. നിലവിലുള്ള ക്ലാസ്സ്മുറികളിൽ 12 എണ്ണം ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയാണ്. | ||
കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ജോസഫ്സ്.എച്ച്.എസ്സ്.പുന്നപ്ര./സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | കൂടുതൽ അറിയാൻ ഇവിടെ [[സെന്റ്.ജോസഫ്സ്.എച്ച്.എസ്സ്.പുന്നപ്ര./സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]] | ||