"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:

== തൂലിക പൗലോസ് ==
== തൂലിക പൗലോസ് ==
[[പ്രമാണം:47045-POULOSE 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
കൂമ്പാറയുടെ  അനുഗ്രഹീത കലാകാരൻ ......തൂലിക പൗലോസ്.... ചിത്രകലയിലും ശില്പകലയിലും തൻറെ അസാമാന്യ കഴിവുകൾ തെളിയിച്ച് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടിയെടുത്ത മലയോര മേഖലയുടെ സ്വന്തം പുത്രൻ.....യാഥാർത്ഥ്യത്തോട് കിടപിടിക്കുന്ന  രീതിയിൽ ജീവൻ തുടിക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളതെല്ലാം.ചെറുപ്പം മുതലേ ചിത്രകല യോട് താല്പര്യം പ്രകടിപ്പിച്ച തൂലികാ പൗലോസ് ഒഴാക്കൽ അപ്പച്ചൻ എന്നവരുടെ  കീഴിൽ പരിശീലനം ആരംഭിച്ചു. പരസ്യമേഖലയിൽ ആയിരുന്നു ആദ്യ ശ്രമങ്ങൾ നടത്തിയിരുന്നത് .രണ്ടായിരത്തിനുശേഷം ഫ്ലക്സ് വ്യാപനത്തോടു കൂടി പരസ്യ മേഖല ഉപേക്ഷിച്ച് ശില്പകല യിലേക്ക് കടന്നു. കേരളത്തിനകത്തും പുറത്തുമായി നിരവധി ശില്പങ്ങളിൽ പൗലോസ് തന്നെ കൈമുദ്ര ചേർത്തിട്ടുണ്ട്. കളിമണ്ണുകൊണ്ട് കുഴച്ച തൻറെ ഭാവനയ്ക്കനുസരിച്ച് കലാവിരുതിൽ നെയ്തെടുക്കുന്ന ശില്പങ്ങളാണ് ആണ് അദ്ദേഹത്തിൻറെ പ്രത്യേകത.  ശിൽപകലയിൽ മാത്രമല്ല സംഗീതത്തിലും അദ്ദേഹത്തിന് കഴിവുണ്ട്. ഐൻസ്റ്റീൻ ,ചെഗുവേര , അൽഫോൻസാമ്മ മുതലായവരെല്ലാം അദ്ദേഹത്തിൻറെ കരവിരുതിൽ തെളിഞ്ഞിട്ടുള്ളഅത്യപൂർവ ശില്പങ്ങളാണ് . ഏതാണ്ട് ഇരുപത് വർഷത്തോളമായി ശില്പകലയുടെ മേഖലയിലേക്ക് അദ്ദേഹം സ്വന്തം കൈ കൊണ്ട് കളിമണ്ണിൽ തീർത്ത ശിൽപങ്ങളാണ് അദ്ദേഹത്തിൻറെതെല്ലാം. ഒരു ശില്പി എന്നാൽ ദൈവത്തിൻറെ ഒരു അവതാരം തന്നെയാണെന്നു പറയാം . ആ കഴിവുകളെല്ലാം ഒത്തിണങ്ങിയ ഒരു കലാകാരൻ തന്നെയാണ് കൂമ്പാറയുടെ സ്വന്തം തൂലിക പൗലോസ്....

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1575635" എന്ന താളിൽനിന്ന് ശേഖരിച്ചത്