"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ്-17 എന്ന താൾ എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ഗണിത ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
No edit summary
വരി 1: വരി 1:
  {{PHSchoolFrame/Pages}}  
  {{PHSchoolFrame/Pages}}  
== <b><font size="5" color="#8B0000">ഗണിത ക്ലബ്ബ് </font></b> ==
== ഗണിത ക്ലബ്ബ് ==
[[പ്രമാണം:Mathematics icon.png|ലഘുചിത്രം|center|]]

ഗണിത അഭിരുചി വളർത്താൻ ഗണിത ക്ലബ്ബ് സഹായിക്കുന്നു. 2017-18 അധ്യയന വർഷത്തിൽ ടാലന്റ് ടെസ്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 5 മുതൽ 12 വരെയുള്ള ക്ലാസ്സുകൾക്ക് പരിശീലനം നൽകി, മാത്‌സ് ടാലന്റ് സെർച്ച് എക്സാമിനേഷനിൽ 180 കുട്ടികളെ പങ്കെടുപ്പിച്ചു. അതിൽ 9പേർ സംസ്ഥാന തലത്തിലേക്ക് അർഹത നേടി. മാസ്റ്റർ മാത്‌സ് ടെസ്റ്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷയിൽ 50 പേർ പങ്കെടുക്കുകയും അതിൽ ഐശ്വര്യ കെ വി(8 സി), നന്ദന സി ടി (8 ഡി), റസിയ സിദ്ധാർത്ഥ സി എസ് (9 സി), സിജിന എം എസ് (10 എ), ഗാഥ വി ജി (10 ഡി) എന്നിവർ ജില്ലാ തലമത്സരത്തിലേക്ക് അർഹത നേടി. ആറാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് എസ് സി ആർ ടി നടത്തുന്ന ഗണിത ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ന്യൂമാത്‌സ് പരീക്ഷയിൽ മേഘ എം എം(6 എ) സംസ്ഥാന തലത്തേക്ക് അർഹത നേടി.<br />

2,382

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1569103" എന്ന താളിൽനിന്ന് ശേഖരിച്ചത്