"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:58, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 22: | വരി 22: | ||
==='''<big><u>ഗാന്ധിജയന്തി</u></big>'''=== | ==='''<big><u>ഗാന്ധിജയന്തി</u></big>'''=== | ||
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്|ചട്ടരഹിതം|257x257ബിന്ദു]] | [[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്|ചട്ടരഹിതം|257x257ബിന്ദു]] | ||
<p align="justify">നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB സ്വച്ച് ഭാരത്] എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF#%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEധിയൻ ആശയങ്ങൾ ഗാന്ധിയൻ ആശയങ്ങൾ] പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു </p><p align="justify"> </p> | <p align="justify">നമ്മുടെ രാഷ്ട്രപിതാവായ [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF മഹാത്മാഗാന്ധിയുടെ] ജന്മദിനമാണ് നാം ഗാന്ധിജയന്തി ആയി ആഘോഷിക്കുന്നത്. സത്യത്തിനും അഹിംസക്കും തന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സ്ഥാനം നമുക്കെല്ലാം അറിയാവുന്നതാണ്. അതുപോലെ അദ്ദേഹം പ്രചരിപ്പിച്ച മറ്റൊരു ആശയമായിരുന്നു തൊഴിലിന്റെ മഹാത്മ്യം. ഓരോ കുട്ടിയും തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യാൻ പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ് സേവനദിനം ആചരിക്കുവാൻ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കുട്ടികൾ ഓരോരുത്തരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുകയും മനോഹരമാക്കുകയും ചെയ്യുക അതിന്റെ വീഡിയോ എടുത്ത് അയച്ചു തരുക എന്നതായിരുന്നു അവർക്ക് നൽകിയ പ്രവർത്തനം. കുട്ടികളും മാതാപിതാക്കളും ആവേശത്തോടെ പ്രവർത്തനത്തിൽ പങ്കെടുത്തു. [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%8D_%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%A4%E0%B5%8D_%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB സ്വച്ച് ഭാരത്] എന്ന സന്ദേശം പ്രചരിപ്പിക്കുവാൻ സാധിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF#%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BEധിയൻ ആശയങ്ങൾ ഗാന്ധിയൻ ആശയങ്ങൾ] പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഗാന്ധി ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടത്തിയ മറ്റൊരു മത്സരമായിരുന്നു ഗാന്ധിയുടെ രേഖാ ചിത്രം തയ്യാറാക്കുക എന്നത്. പ്രവർത്തനങ്ങളിലും മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു </p><p align="justify"> </p> | ||
== '''''2020-2021 ലെ പ്രവർത്തങ്ങൾ''''' == | == '''''2020-2021 ലെ പ്രവർത്തങ്ങൾ''''' == |