Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 19: വരി 19:
[[പ്രമാണം:WhatsApp Image 2022-01-25 at 10.28.32 PM.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-01-25 at 10.28.32 PM.jpg|വലത്ത്‌|ചട്ടരഹിതം]]
<p align="justify"> 
<p align="justify"> 
  നൂറ്റാണ്ടുകൾ നീണ്ട [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ബ്രിട്ടീഷ് ആധിപത്]യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ]ത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മതനിരപേക്ഷത] ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ  വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു </p><p align="justify">''സ്വാതന്ത്ര്യ ദിനാഘോഷ വീഡിയോ കാണാൻ ഇവിടെ '''[https://www.youtube.com/watch?v=t-gBrULgFvU ക്ലിക്ക് ചെയ്യുക]'''''  </p>
  നൂറ്റാണ്ടുകൾ നീണ്ട [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ബ്രിട്ടീഷ് ആധിപത്]യത്തിൽ നിന്ന് മോചനം നേടിയത് ഓർമ്മയ്ക്കായിട്ടാണ് നമ്മൾ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത്. നാം ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം നമ്മുടെ പൂർവികർ [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%82 സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ]ത്തോട് പടപൊരുതി നേടിയെടുത്തതാണ്. സ്വാതന്ത്ര്യം സമത്വം സാഹോദര്യം [https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%A4%E0%B5%87%E0%B4%A4%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 മതനിരപേക്ഷത] ജനാധിപത്യം പൗരബോധം  എന്നിങ്ങനെയുള്ള മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഉത്തമ പൗരന്മാരായി വിദ്യാർഥികളെ വാർത്തെടുക്കുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇന്ന് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിയെടുക്കുവാനായി നമ്മുടെ പൂർവികർ സഹിച്ച ത്യാഗം അവർ ചെയ്ത സമരങ്ങൾ എന്നിവ കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിവിധ മത്സരങ്ങൾ സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ചു. ക്വിസ് , ചിത്രരചന, പ്രസംഗം, ഉപന്യാസരചന, ടാബ്ലോ എന്നിങ്ങനെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD_%E0%B4%8F%E0%B4%95%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82 നാനാത്വത്തിൽ ഏകത്വം] എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളവരുടെ ഭാഷ വസ്ത്ര ആചാര അനുഷ്ഠാന രീതികൾ പരിചയപ്പെടുത്തുവാൻ ഡിജിറ്റൽ ആൽബം തയ്യാറാക്കി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും ഭാഷ വസ്ത്ര ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ ഡിജിറ്റൽ ആൽബം തയ്യാറാക്കി. സോഷ്യൽ സയൻസ് അദ്ധ്യാപികയുടെ നേതൃത്വത്തിൽ ഈ ആൽബങ്ങൾ എല്ലാം കൂടി ചേർത്ത് "India the land of unity in diversity " എന്ന ആൽബം തയ്യാറാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനത്തിലെ ആളുകളുടെ  വസ്ത്രധാരണ രീതി മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടുകൂടി എല്ലാ സംസ്ഥാനത്തെയും പരമ്പരാഗത വസ്ത്രം ധരിച്ച് കുട്ടികൾ ഫോട്ടോയെടുത്ത് അയച്ചുതരികയും ആ ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകം എന്ന പേരിൽ വീഡിയോ ആൽബം തയ്യാറാക്കി. തെരഞ്ഞെടുത്ത പരിപാടികൾ അന്നേദിവസം യൂട്യൂബിലൂടെ ലൈവ് ടെലിക്കാസ്റ്റ് നടത്തുകയും ചെയ്തു </p><p align="justify">''സ്വാതന്ത്ര്യ ദിനാഘോഷ വീഡിയോ കാണാൻ ഇവിടെ '''[https://www.youtube.com/watch?v=t-gBrULgFvU ക്ലിക്ക് ചെയ്യുക]'''''  </p>
==='''<big><u>ഗാന്ധിജയന്തി</u></big>'''===
==='''<big><u>ഗാന്ധിജയന്തി</u></big>'''===
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്‌|ചട്ടരഹിതം|257x257ബിന്ദു]]
[[പ്രമാണം:26009 Gandhi jayanthi.jpg|ഇടത്ത്‌|ചട്ടരഹിതം|257x257ബിന്ദു]]
emailconfirmed
880

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1565415" എന്ന താളിൽനിന്ന് ശേഖരിച്ചത്