"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:
== '''<u>ലഹരി വിമുക്ത കാമ്പയിൻ</u>'''  ==

ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിൽ അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പെയിൻ നടത്തി.ലഹരി ഉപയോഗിക്കുന്നതുമൂലം ഉണ്ടാകുന്ന വിപത്തുകളെ കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്യാമ്പയിൻ നടന്നത്.ഹൈസ്കൂൾ അറബിക് ടീച്ചറായ അമീന ബീവിയുടെ അധ്യക്ഷതയിൽ നടന്ന ക്യാംപെയിൻ സ്കൂൾ ഹെഡ്മാസ്റ്റർ  പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.ഭാവിതലമുറയെ ലഹരിക്ക് അടിമപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ പരിപൂർണമായും നിരോധിക്കുന്ന അതിനായി അധികാരികൾ രംഗത്തിറങ്ങണമെന്ന്   അദ്ദേഹം ആവശ്യപ്പെട്ടു.നിയാസ്, ശരീഫ്, അബ്ദുൽ ജലീൽ, ഫാരിഷ ബീവി, നഫീസ എന്നീ അധ്യാപകർ സംബന്ധിച്ചു.

== '''''ഡിവൈസ് ലൈബ്രറി''''' ==
കൊറോണ പ്രതിസന്ധി കാരണം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കടന്നു പോയ വിദ്യാഭ്യാസവർഷത്തിൽ പഠിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാതെ പ്രയാസപ്പെട്ട വിദ്യാർഥികൾക്ക് ആശ്വാസമായി വിദ്യാർത്ഥികൾക്ക് നൽകിയ പദ്ധതിയാണ്.20 സ്മാർട്ട് ഫോണുകൾ വിദാർത്ഥികൾക്ക് കൈമാറി കൊണ്ട് ആശ്വാസവഹമായി. പ്രസ്തുത പരിപാടി ടി.ജെ വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ്, പ്രഥമദ്ധ്യാപകൻ ബഷീർ സന്നഹിതരായിരുന്നു

== '''''ജൂലൈ 5- ബഷീർ ദിനം''''' ==
== '''''ജൂലൈ 5- ബഷീർ ദിനം''''' ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1564205" എന്ന താളിൽനിന്ന് ശേഖരിച്ചത്