"എൽ .പി .എസ്സ് .കിഴക്കൻ ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,342 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70: വരി 70:
==ചരിത്രം==
==ചരിത്രം==


ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക്   ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു.[[എൽ .പി .എസ്സ് .കിഴക്കൻ ഓതറ/charithram|കൂടുതൽ അറിയുന്നതിനായി]]
ഓതറ ഗ്രാമത്തിൽ ഒൻപതാം വാർഡിൽ കൊല്ലത്തേത്തയ്യത്തു എന്ന പുരയിടത്തിൽ ആദ്യകാലത്തു ഒരു നെയ്ത്തുശാലയായിരുന്നു നിലനിന്നിരുന്നത്.അന്നത്തെ കാലത്തു നാട്ടിലെ യുവാക്കൾക്ക്   ഒരു തൊഴിൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ പ്രമാണികളായ ലക്ഷ്മീവിലാസത്തു വീട്ടിൽ സി.എൻ ഗോവിന്ദപിള്ള,ശങ്കരവിലാസത്തു വീട്ടിൽ ശങ്കരപ്പിള്ള എന്നിവർ ചേർന്ന് ആരംഭിച്ച നെയ്ത്തുശാല പിന്നീട് നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി വിദ്യാലയ നിർമ്മാണത്തിനായി നിർത്തിവച്ചു.ഇവരുടെ ഉടമസ്ഥതയിൽ തന്നെ ഈ പുരയിടത്തിൽ എൽ.പി.എസ്‌ കിഴക്കനോതറ എന്ന ഈ വിദ്യാലയം സ്ഥാപിച്ചു.ആദ്യകാലത്തു ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളായിരുന്നു ഉണ്ടായിരുന്നത്.ഒന്ന്,രണ്ടു ക്ലാസുകൾ ഷിഫ്റ്റ് രീതിയിലായിരുന്നു പ്രവർത്തിച്ചിരുന്നത്.സ്കൂൾ റെഗുലറൈസ് ചെയ്തതിനു ശേഷം പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കെ.എൻ കേശവപിള്ള ആയിരുന്നു.ഒന്നിൽ കൂടുതൽ ഡിവിഷനുകളിലായി ധാരാളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു.ഗതാഗത സൗകര്യം വളരെ കുറവുള്ള സ്ഥലമായിട്ടും ദൂരെ സ്ഥലങ്ങളിൽ നിന്ന് വരെ കുട്ടികൾ ഇവിടെ എത്തിച്ചേർന്നിരുന്നു.ആദ്യകാലത്തു ഓല മേഞ്ഞിരുന്ന സ്കൂൾ കെട്ടിടം ഘട്ടം ഘട്ടമായി വികസിച്ചിരുന്നു.നിലവിൽ രണ്ടു കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള (കിഴക്കൻ ഓതറ ലക്ഷ്മി വിലാസത്തു വീട് ,വേങ്ങശ്ശേരി വീട് ) ഒരു എയ്ഡഡ് വിദ്യാലയമാണിത്.കോളാട്ടിൽ സ്കൂൾ എന്നും ഈ വിദ്യാലയം പ്രാദേശികമായി അറിയപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.അധ്യാപകർക്കും പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കുമായി  പ്രത്യേകം ശുചിമുറിയുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കള ഉണ്ട്.സ്കൂൾ ഹാളിന്റെ ഒരു ഭാഗം ഊണ് മുറിയായി ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിന് കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നീ ഹൈടെക് ഉപകരണങ്ങളും ബ്രോഡ് ബാൻഡ് സൗകര്യവും ഉണ്ട്.
ഓഫീസ് മുറിയും അഞ്ചു ക്ലാസ് മുറികളും വരാന്തയും ചേർന്നതാണ് സ്കൂൾ കെട്ടിടം.അധ്യാപകർക്കും പെൺകുട്ടികൾക്കും ആണ്കുട്ടികൾക്കുമായി  പ്രത്യേകം ശുചിമുറിയുണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിനായി അടുക്കള ഉണ്ട്.സ്കൂൾ ഹാളിന്റെ ഒരു ഭാഗം ഊണ് മുറിയായി ക്രമീകരിച്ചിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര ഓടിട്ടതാണ്.സ്കൂളിന് ചുറ്റും ഭാഗികമായി ചുറ്റുമതിലുണ്ട്.എല്ലാ ക്ലാസ്സ്മുറികളും സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിട്ടുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ ,പ്രൊജക്ടർ എന്നീ ഹൈടെക് ഉപകരണങ്ങളും ബ്രോഡ് ബാൻഡ് സൗകര്യവും ഉണ്ട്.
എല്ലാ ക്ലാസ്സിലും ആവശ്യത്തിന് ബെഞ്ച്,ഡെസ്ക് എന്നിവയുണ്ട്.
എല്ലാ ക്ലാസ്സിലും ആവശ്യത്തിന് ബെഞ്ച്,ഡെസ്ക് എന്നിവയുണ്ട്.


വരി 165: വരി 165:
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ  
2.ചെങ്ങന്നൂർ തിരുവല്ല റൂട്ടിൽ കല്ലിശ്ശേരി എന്ന സ്ഥലത്തു നിന്ന് 4km സഞ്ചരിച്ചു ഓതറ പഴയകാവ്‌ ജംഗ്ഷനിൽ എത്തി പുതുക്കുളങ്ങര വഴിയിലേക്ക് തിരിഞ്ഞു 1.500km എത്തിയാൽ  
{{#multimaps:9.347879,76.629611|zoom=16}}
{{#multimaps:9.347879,76.629611|zoom=16}}
<!--visbot  verified-chils--->
<!--visbot  verified-chils-
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1561524" എന്ന താളിൽനിന്ന് ശേഖരിച്ചത്