എ.എം.എൽ.പി.എസ് പാലയൂർ/ചരിത്രം (മൂലരൂപം കാണുക)
13:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ആദ്യത്തെ | {{PSchoolFrame/Pages}}ചാവക്കാടിന്റെ കിഴക്കു ഭാഗത്താണ് പാലയൂർ ദേശം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ ആദ്യത്തെ ക്രയ്സ്തവദേവാലയം എന്നുതന്നെ വിശേഷിപ്പിക്കുന്ന ചരിത്ര പ്രസിദ്ധമായ പാലയൂർ പള്ളി സ്ഥിതി ചെയ്യുന്നത് ഈ ദേശത്താണ് .പാലയൂരിലെ ജനവിഭാഗങ്ങളിൽ അധികവും നമ്പൂതിരിമാരും നായന്മാരും ആയിരുന്നു. മിക്ക വീടുകളോട് ചേർന്ന് കാവുകളും ഉണ്ടായിരുന്നു. പാലമരങ്ങൾ എവിടെ ധാരാളം ഉണ്ടായിരുന്നതുകൊണ്ടു പാലമരങ്ങളുടെ ഊര് എന്ന അർത്ഥത്തിലാണ് പാലയൂർ എന്ന് ഈ നാടിനു പേര് വന്നത്.തോമാശ്ലീഹാ ഈ നാട്ടിൽ വന്നതിനു ശേഷം ഇവിടെ മതപരിവർത്തനം നടന്നതിന്റെ സൂചനകൾ ഉണ്ട് . ടിപ്പു സുൽത്താന്റെ പടയോട്ടകാലത്തു വീണ്ടും ഒരു മതപരിവർത്തനം കൂടി നടക്കുകയുണ്ടായി.അങ്ങനെ ഈ പ്രദേശത്തെ ജനങ്ങൾക്കു എഴുത്തും വായനയും തീരെ വശമില്ലായിരുന്നു.പാലയൂരിൽ ഒരു ക്രിസ്ത്യൻ വിദ്യാലയവും ഹിന്ദുവിദ്യാലയവും ഉള്ള സാഹചര്യത്തിൽ മുസ്ലിം സമുദായത്തിലെ കുട്ടികൾക്കു മുൻഗണന കൊടുത്തുകൊണ്ട് തെക്കൻ പാലയൂരിലെ ഭൂവുടമയായ മാളിയേക്കൽ മമ്മുകുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
1935 ഇൽ Elementary School എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യത്തിനുശേഷം ബോർഡ് സമ്പ്രദായം നിർത്തലാക്കി.പകരം മാനേജ്‌മന്റ് സമ്പ്രദായം നിലവിൽ വന്നു. സുകുമാരൻ മാസ്റ്റർ മാനേജറായിക്കൊണ്ട് കുന്നംപുള്ളികാരുടെ പറമ്പിൽ Palayur Elementary School എന്ന പേരിൽ 1941 ഇൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങുകയാണുണ്ടായത്.അന്ന് മുതൽ കുന്നമ്പുള്ളി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി.ഒരു ഷെഡിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വികസിക്കുന്നതിനും സ്കൂളിനെ മികവിലേക്ക് ഉയർത്തുന്നതിനുവേണ്ടി നാട്ടിലെ പ്രമുഖരായ പല വ്യക്തികളും മുന്നോട്ടു വന്നു. അവരിൽ ചിലരാണ് മാളിയേക്കൽ ഹംസ, അമ്പലത്തുവീട്ടിൽ അബു,തെക്കുപുറം മുഹമ്മദുണ്ണി ,കൊങ്ങണംവീട്ടിൽ മുഹമ്മദുണ്ണി സാഹിബ് .1981 ഇൽ സുകുമാരൻ മാസ്റ്റർ ഈ വിദ്യാലയം വി.ടി.അബുവിനു കൈമാറി. | 1935 ഇൽ Elementary School എന്ന പേരിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു.സ്വാതന്ത്ര്യത്തിനുശേഷം ബോർഡ് സമ്പ്രദായം നിർത്തലാക്കി.പകരം മാനേജ്‌മന്റ് സമ്പ്രദായം നിലവിൽ വന്നു. സുകുമാരൻ മാസ്റ്റർ മാനേജറായിക്കൊണ്ട് കുന്നംപുള്ളികാരുടെ പറമ്പിൽ Palayur Elementary School എന്ന പേരിൽ 1941 ഇൽ ഈ വിദ്യാലയം വീണ്ടും പ്രവർത്തനം തുടങ്ങുകയാണുണ്ടായത്.അന്ന് മുതൽ കുന്നമ്പുള്ളി സ്കൂൾ എന്ന പേരിൽ ഈ സ്ഥാപനം അറിയപ്പെടാൻ തുടങ്ങി.ഒരു ഷെഡിൽ 1 മുതൽ 5 വരെ ക്ലാസ്സുകളാണ് പ്രവർത്തിച്ചിരുന്നത് .സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ വികസിക്കുന്നതിനും സ്കൂളിനെ മികവിലേക്ക് ഉയർത്തുന്നതിനുവേണ്ടി നാട്ടിലെ പ്രമുഖരായ പല വ്യക്തികളും മുന്നോട്ടു വന്നു. അവരിൽ ചിലരാണ് മാളിയേക്കൽ ഹംസ, അമ്പലത്തുവീട്ടിൽ അബു,തെക്കുപുറം മുഹമ്മദുണ്ണി ,കൊങ്ങണംവീട്ടിൽ മുഹമ്മദുണ്ണി സാഹിബ് .1981 ഇൽ സുകുമാരൻ മാസ്റ്റർ ഈ വിദ്യാലയം വി.ടി.അബുവിനു കൈമാറി. |