"ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനം
(പ്രവർത്തനങ്ങൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(പ്രവർത്തനം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22: വരി 22:


ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ  ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി.
ഹലോ ഇംഗ്ലീഷ് : ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം രസകരവും അനായാസമാക്കാൻ  ഹലോ ഇംഗ്ലീഷ് പദ്ധതി സഹായകമായി.
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഈ മേഖലയിൽ വിദഗ്ധയായ ശ്രീമതി അസീന ഇബ്രാഹീം ടീച്ചറിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടക്കുന്നു.
സ്കൂൾ ഗ്രന്ഥശാല: മികച്ച ലൈബ്രറി സ്കൂളിനുണ്ട്. 2018 ലെ പ്രളയം സ്കൂൾ ലൈബ്രറിക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തി. പിന്നീട് വിദ്യാഭ്യാസ വകപ്പിന്റെ വായനാ വസന്തം പദ്ധതിയിൽ ഉൾപ്പെടുത്തി
പുസ്തകങ്ങൾ ലഭ്യമാക്കി. ഡി സി ബുക്സ് പൂർവ്വ വിദ്യാർത്ഥികൾ, കോയിപ്രം സർവീസ് കോ-ഓപ്പററ്റീവ് ബാങ്ക് എന്നിവർ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. ഇപ്പോൾ രണ്ടായിരത്തിലേറെ പുസ്തകങ്ങൾ ലഭ്യമാണ്.
സാമൂഹ്യ ശാസ്ത്ര ക്ളബ് : മികച്ച രീതിയിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ക്ളബ്ബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഫിലിം പ്രദർശനങ്ങൾ, രചനാ മത്സരങ്ങൾ , പ്രസംഗ മത്സരങ്ങൾ , ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.
കേന്ദ്ര സർവകലാശാലയുടെ തിരുവല്ലാ കേന്ദ്രത്തിന്റെ സഹായത്തോടെ നിയമ സാക്ഷരതാ ക്ലാസ് ഓൺ ലൈനിൽ നടത്തി.
ലഹരി വിരുദ്ധ ക്ലബ് : എകൈ്സസ് വക പ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നു. കോവിഡ് കാലത്ത് ഓൺ ലൈനിൽ വിദഗ്ധരുടെ ക്ലാസുകൾ ഉണ്ടായിരുന്നു. ലഹരി വിരുദ്ധ ദിനത്തിൽ ഉപന്യാസ രചന, പോസ്റ്റർ രചന എന്നീ ഇനങ്ങളിൽ മത്സരം നടത്തി.
കൗൺസലിംഗ് : സ്കൂൾ കൗൺസിലർ
ശ്രീമതി ശ്യാമേ ഗോപിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് സെന്റർ പ്രവർത്തിക്കുന്നു.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1555523" എന്ന താളിൽനിന്ന് ശേഖരിച്ചത്