"സെന്റ് റാഫേൽസ് എച്ച് എസ് എസ് എഴുപുന്ന/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
red cross pik
(Red cross writeup)
 
(ചെ.) (red cross pik)
 
വരി 1: വരി 1:
[[പ്രമാണം:ജൂനിയർ റെഡ് ക്രോസ് വിദ്യാർഥികൾ.jpg|ലഘുചിത്രം|ജൂനിയർ റെഡ് ക്രോസ് വിദ്യാർഥികൾ]]
ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ്

2020 മുതൽ ജൂനിയർ റെഡ് ക്രോസിൻ്റെ രണ്ട് വിങ് ആണ് സെന്റ് റാഫേൽസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചിരിക്കുന്നത്. ആരോഗ്യം, സേവനം, സൗഹൃദം എന്നതാണ് ജെ.ആർ.സി -യുടെ മുദ്രാവാക്യം. സാമൂഹ്യസേവനം എന്ന പ്രധാന ലക്ഷ്യത്തിലൂന്നിയാണ് ജെ.ആർ.സി പ്രവർത്തിക്കുന്നത്. കഴിഞ്ഞവർഷം സി- ലെവൽ പരീക്ഷയെഴുതി ആൻമരിയ ഐബി സ്കൂളിലെ ആദ്യ C ലെവൽ വിദ്യാർത്ഥിയായി ഉന്നത വിജയം നേടി. ഒമ്പതാം ക്ലാസിൽ നിന്നും 13 വിദ്യാർഥികളും എട്ടാം ക്ലാസിൽ നിന്നും 21 കുട്ടികളും ഇപ്പോൾ ജെ.ആർ.സി അംഗങ്ങളായുണ്ട്. കൂടാതെ യു.പി വിഭാഗത്തിൽ നിന്നും 15 കുട്ടികളും ജെ.ആർ.സി -യിൽ പ്രവർത്തിക്കുന്നു.

267

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1551878" എന്ന താളിൽനിന്ന് ശേഖരിച്ചത്