ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ (മൂലരൂപം കാണുക)
15:44, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. T. D. J. B. S Alappuzha}} | {{prettyurl|Govt. T. D. J. B. S Alappuzha}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ആലപ്പുഴ | |സ്ഥലപ്പേര്=ആലപ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
വരി 69: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
= ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ = | |||
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, [https://www.google.com/maps/place/General+Hospital+Alappuzha/@9.4896844,76.3371521,17z/data=!4m5!3m4!1s0x3b0884f35bfb0b4d:0xda6fb83cd1949b86!8m2!3d9.4907121!4d76.3402018 പഴയ മെഡിക്കൽ കോളേജ് ആശുപത്രി]യുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി 1943ൽ സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്കൂൾ. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഈ സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്.[[ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | |||
[[പ്രമാണം:35203 Building.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ) | *ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ) |