/* ചരിത്രം
(ചരിത്രം) |
(/* ചരിത്രം) |
||
വരി 6: | വരി 6: | ||
വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് എത്തിയെങ്കിലും കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ വീടുകൾഇൽ നിന്നും കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക് വരികയും ചെയ്തു. | വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പരിശോധനയ്ക്ക് എത്തിയെങ്കിലും കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ വീടുകൾഇൽ നിന്നും കുട്ടികളെ വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത് ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക് വരികയും ചെയ്തു. | ||
24. 7 .1946 ന് | 24. 7 .1946 ന് സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. അഡ്മിഷൻ നമ്പർ വൺ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ് മകൻ ശ്രീധരൻ ആയിരുന്നു. തുടർന്ന് 64 കുട്ടികൾ സ്കൂളിൽ ചേർന്നു. ഈ വിദ്യാലയത്തിൽ ശിപായി ആയി സേവനമനുഷ്ഠിച്ച ശ്രീ കെ സി കേളപ്പൻ ആദ്യകാല വിദ്യാർത്ഥിയാണ്. അറുപത്തിനാല് വിദ്യാർത്ഥികളിൽ 20 പേർ പെൺകുട്ടികളായിരുന്നു . സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് തന്നെ ഇത്രയും പെൺകുട്ടികൾ വിദ്യാലയത്തിൽ എത്തിയത് അത്ഭുതാവഹമായ കാര്യമാണ്. | ||
ദേശീയ അധ്യാപക അവാർഡ് നേടിയ ശ്രീ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ്. വിവിധമേഖലകളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ധാരാളം ആളുകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ഉണ്ട് കല്ലറക്കൽ ശങ്കരൻനായർ വർഷങ്ങൾക്കുശേഷം സ്ഥലവും സ്കൂളും നാരായണ മാരാർക്ക് വിറ്റു .തുടർന്ന് മാധവമാരാരെ മാനേജരായി നിയമിച്ചു. 1994 ൽ അദ്ദേഹം മരിക്കുന്നതുവരെ മാനേജരായി തുടർന്നു.അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി സി പങ്കജം ആണ് ഇപ്പോഴത്തെ മാനേജർ. | |||
ഭൗതിക സാഹചര്യങ്ങൾ കുറവായിരുന്നുടും ഒരു പ്രദേശത്തിൻറെ ആകെ വികസനത്തിന് ഇന്ന് വഴിതുറക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .റോഡുകളോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്നിട്ടും, മൈലുകൾ നടന്ന് അധ്യാപകർ ഇവിടെ എത്തി വേതനം ഇല്ലാതെ അർപ്പണ മനോഭാവത്തോടെ കൂടി ജോലി ചെയ്തിട്ടുണ്ട് | |||
1946 ഒരു ക്ലാസ്മുറിയിൽ തുടങ്ങിയ വിദ്യാലയം 13ക്ലാസുകളിലേക്ക് ഉയർന്നു .റോഡ് ,ചുറ്റുമതിൽ ,ലൈറ്റ് ,ഫാൻ ,ഫോൺ ,കുടിവെള്ളം, മൾട്ടിമീഡിയ ക്ലാസ് റൂം, തുടങ്ങി ഒരു വിദ്യാലയത്തിൽ വേണ്ട ഭൗതിക സാഹചര്യങ്ങൾ എല്ലാം ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉണ്ട് |