"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 336: വരി 336:

[[പ്രമാണം:NANDANATKjpeg.jpg|പകരം=ADHYAPAKALOKAM PRATHIBHOLSAVAM 2021|ലഘുചിത്രം|NANDANA T K SECOND PRIZE---MATHS PROJECT]]

<gallery>
mവ.jpg|
mദ.jpg|
2പ.jpg|
</gallery>
==ആരോഗ്യ-കായിക പ്രവർത്തനങ്ങൾ==
==ആരോഗ്യ-കായിക പ്രവർത്തനങ്ങൾ==
വലുതും മികവുറ്റതുമായ ഒരു മൈതാനവും,അർപ്പണ ബോധമുള്ള ഒരു കായികാധ്യാപികയും, കഴിവുള്ള കുട്ടികളും സ്കൂളിന്റെ സമ്പത്താണ്.'അതിരാവിലെയും, വൈകീട്ടും പ്രത്യേക പരിശീലനം''  നല്കാൻകഴിയുന്നതാണ് കായികാധ്യാപിക എ.കെ ജയശ്രിയുടെ വിജയ രഹസ്യം.ഗെയിംസിലും,അത് ലറ്റിക്സിലും  ശ്രദ്ധിക്കാറുണ്ട്'''.വോളി ബോൾ,ഫുട്ബോൾ,ക്രിക്കറ്റ്,ഖൊ-ഖൊ''' എന്നിവയ്ക്കെല്ലാം പരിശീലനം നല്കി വരുന്നു.ഉപജില്ല,ജില്ലാ മത്സരങ്ങളിൽ വിജയം കൈവരിക്കാറുണ്ട്.നിരവധി കുട്ടികൾ സ്പോർട്സ് ക്വാട്ടയിൽ ജോലി നേടിയിട്ടുണ്ട്. അതുപോലെ തന്നെ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിലും ശ്രദ്ധ പുലർത്തിവരുന്നു.മെച്ചപ്പെട്ട ഭക്ഷണം,വൃത്തിയുള്ള ശുചി മുറി,ശുദ്ധ ജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.അതോടൊപ്പം '''യോഗ,തൈക്കൊണ്ടോ,കരാട്ടേ''' എന്നിവയുടെ പരിശീലനവും നല്കി വരുന്നു.ലോക കപ്പിനോടനുബന്ധിച്ച്  റാലിയും,ഫുട് ബോൾ മത്സരവും, പ്രവചന മത്സരവും നടന്നു.  

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543409" എന്ന താളിൽനിന്ന് ശേഖരിച്ചത്